ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട് എന്നിവയിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കുന്നത്.
ഗവർണർക്കും ഗവർണറുടെ നോമിനിയായ വിസിയുടെ ഏകാധിപത്യ നിലപാടിനെതിരെയും നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമാണ് ബഹിഷ്കരണം.
ALSO READ; ‘സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം’; മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ തള്ളി എം എം ഹസ്സൻ
15 ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും പരിപാടി ബഹിഷ്കരിക്കും.
ENGLISH NEWS SUMMARY: Syndicate toughens its stand against the governor. Syndicate members will boycott today's governor's program. Syndicate members are boycotting today's program in protest against the governor's rhetoric and his attitude of destroying universities. The boycott is part of a tough stance against the governor and the dictatorial stance of the governor's nominee, the VC.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here