എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; സമവായത്തിന് സാധ്യത തേടി സിനഡ്

എറണാകുളം അങ്കമാലി അതിരൂപതയുടെ കുർബാന തർക്കത്തിൽ സമവായത്തിന് സാധ്യത തേടി സിനഡ്. ഞായറാഴ്ച നടക്കുന്ന 2 കുർബാനകളിൽ ഒന്ന് ജനാഭിമുഖ കുർബാന നടത്താൻ അനുവദിക്കും.വത്തിക്കാൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചു.അംഗീകാരം ലഭിച്ചാൽ വിമത വിഭാഗത്തെ അറിയിക്കും.

ALSO READ: കൊടിക്കുന്നിലിനെ പ്രോട്ടെം സ്പീക്കറാക്കാത്ത ബിജെപി നടപടി പ്രതിഷേധാര്‍ഹം: വി.എം.സുധീരന്‍

എറണാകുളം അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക കുർബാനയായി ജനാഭിമുഖ കുർബാനയെ പ്രഖ്യാപിക്കണമെന്ന് അൽമായ മുന്നേറ്റം  പ്രഖ്യാപിക്കണമെന്ന് അറിയിച്ചു .ഇത് അംഗീകരിച്ചില്ലെങ്കിൽവിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമായിരിക്കും. സിനഡിൽ ജനാഭിമുഖ കുർബാനയെ ഔദ്യോഗിക കുർബാനയായി പ്രഖ്യാപിച്ചാൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് വഴി തെളിയും. ഇടവകളുടെ തീരുമാന പ്രകാരം പ്രത്യേക കുർബാനയായി ഏകികൃത കുർബാന ചൊല്ലാൻ അനുവദിക്കുമെന്നും അൽമായ മുന്നേറ്റം അറിയിച്ചു.

ALSO READ: വനംവകുപ്പിലേക്ക് 32 റേഞ്ച് ഓഫീസര്‍മാർ കൂടി; പരിശീലനം വിവിധ റേഞ്ചുകളില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News