സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുത്ത പേര് വത്തിക്കാന്റെ അന്തിമ അനുമതിക്കായി അയച്ചു. പ്രഖ്യാപനം നാളെ ഉണ്ടായേക്കും.

READ ALSO:ആനാട് ആയുർവേദ ആശുപത്രിയിൽ സൗജന്യ പരിശോധന ക്യാമ്പ് നടത്തി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്. ആലഞ്ചേരിയടക്കം 53 വൈദികരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഉടന്‍ പരിഹരിക്കേണ്ടി വരിക.

READ ALSO:കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയേറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: കേന്ദ്ര സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News