നൂറു കോടി നിക്ഷേപിച്ച് സിസ്‌ട്രോം ടെക്‌നോളജീസ്; നന്ദി പറഞ്ഞ് മന്ത്രി പി രാജീവ്

രാജ്യത്തെ ടെലികോം, നെറ്റ്വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മാതാക്കളായ സിസ്ട്രോം ടെക്നോളജീസിന്റെ ആദ്യ മാനുഫാക്ചറിങ് യൂണിറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് സിസ്ട്രോമിന്റെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറു കോടിയുടെ നിക്ഷേപമാണ് സിസ്‌ട്രോം ടെക്‌നോളജീസ് നല്‍കിയതെന്ന് വ്യക്തമാക്കിയ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അവരെ അഭിനന്ദിച്ചു.

ALSO READ: ‘പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടുന്നു’: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

വിഴിഞ്ഞം വന്നതോടെ വലിയ സാധ്യത കേരളത്തിലുണ്ട്. ആ സാധ്യത ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മലയാളി ചെറുപ്പക്കാരുടെ കഴിവാണ് നമ്മുടെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News