ടി എൻ പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് വൈകി വന്ന വിവേകം: എ കെ ബാലൻ

ടി എൻ പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് വൈകി വന്ന വിവേകമാണെന്ന് മുൻ മന്ത്രി എ കെ ബാലൻ. അടിയന്തരപ്രമേയ നോട്ടീസ് കുറച്ചുനേരത്തെ ആയിരുന്നെങ്കിൽ സംസ്ഥാനത്തിന് ഗുണം ചെയ്തേനെ എന്നും എ കെ ബാലൻ പറഞ്ഞു. കോൺഗ്രസ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചാൽ കേരളത്തിൽ നിലനിൽപ്പ് ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞു എന്നും എ കെ ബാലൻ പറഞ്ഞു.

Also read:‘2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ എങ്ങനെ പുറത്താക്കും?’: എ.വി ഗോപിനാഥ്

‘അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും നിലപാട് സ്വീകരിച്ചാൽ ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അവസ്ഥയാകും കോൺഗ്രസിന് ഇനിയും.കോൺഗ്രസിന് സിപിഐഎം വിരോധം ഭ്രാന്തായി മാറിയിരിക്കുന്നു’ – എ കെ ബാലൻ പറഞ്ഞു.

Also read:നേവി റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News