പി പി ദിവ്യയുടെ വിഷയത്തിൽ ഇതുവരേയും ഉചിതമായ നടപടികളാണ് ഉണ്ടായത്, തുടർന്നും അതുണ്ടാവും: ടി പി രാമകൃഷ്ണൻ

t p ramakrishnan

പി പി ദിവ്യയുടെ വിഷയത്തിൽ ഇതുവരേയും ഉചിതമായ നടപടികളാണ് ഉണ്ടായത് എന്ന് ടി പി രാമകൃഷ്ണൻ.
തുടർന്നും അതുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു. ദിവ്യ ജില്ലാ കമ്മിറ്റി അംഗമാണ് ,സംഘടന നടപടികൾ ജില്ലാ കമ്മിറ്റി തീരുമാനിക്കും എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. പെട്രോൾ പമ്പിന്റെ പരാതി പാർട്ടിക്ക് മുൻപിൽ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

also read: പാർട്ടി എപ്പോഴും കുടുംബത്തിന് ഒപ്പമാണ്; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് കെപി ഉദയഭാനു
വെള്ളാപ്പള്ളിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലപാട് ആണ്. ഇതേ നിലപാട് പാലക്കാട്‌ കോൺഗ്രസിലെ പലർക്കും ഉണ്ട് എന്നും പാലക്കാട് പി സരിൻ വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു.പൂരത്തിൽ മുന്നണിക്കുള്ളിൽ രണ്ടഭിപ്പ്രായം ഇല്ല ,അലങ്കോലപെടുത്താൻ ചിലർ ശ്രമിച്ചിട്ടുണ്ട് ,അതിൽ അന്വേഷണം നടക്കുന്നുണ്ട് എന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News