“രാഹുലിനെ പരിചയം ടിവി ചർച്ചകളിലൂടെ മാത്രം, വിവരമുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിച്ചു”: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ടി പത്മനാഭൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ടി പത്മനാഭൻ. രാഹുൽ മാങ്കൂട്ടത്തിൽ പത്മജയ്ക്കെതിരെ പറഞ്ഞത് മ്ലേച്ചമായിപ്പോയെന്ന് ടി പത്മനാഭൻ. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ടി പത്മനാഭൻ പറഞ്ഞു. രാഹുലിനെ പരിചയം ടിവി ചർച്ചകളിലൂടെ മാത്രമെന്നും, വിവരമുള്ള വ്യക്തിയാണെന്നായിരുന്നു ധരിച്ചതെന്നും ടി പത്മനാഭൻ പരാമർശിച്ചു.

Also Read; “ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസിയായി കോൺഗ്രസ് മാറി”: എംഎ ബേബി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News