‘ബിജെപിയിലെ നേതാക്കൻമാർ സാധാരണ പാർട്ടി പ്രവർത്തകരെ മറക്കരുത്…’: നിലപാടിൽ ഉറച്ച് ടി റനീഷ്

Also Read; ‘മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല…’: വഖഫ് ബോർഡ്‌ ചെയർമാൻ എംകെ സക്കീർ

തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. അശ്വിനി വൈഷ്ണവിനെ മാതൃകയാക്കണമെന്നത് വ്യക്തിപരമായ അഭിപ്രായം. എസി റൂമുകളിലാണ് മന്ത്രിമാരെന്ന ധാരണ മാറ്റണമെന്നും ടി റനീഷ് പറഞ്ഞു.

Also Read; ‘മാധ്യമ റിപ്പോർട്ടുകൾ മഠയത്തരം…’: രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

അതേസമയം, പോസ്റ്റ് പിൻവലിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. വി മുരളീധരനും സുരേഷ് ഗോപിക്കും എതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലായിരുന്നു റെനീഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

News Summary; T Ranesh is said that  BJP leaders should not forget the common party workers

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News