ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി

ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വരാനിരിക്കേയാണ്സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കിയുള്ള അനുനയനീക്കം. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സിങ്ദോ ഭിന്നതയിലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തർക്കം ഒഴിവാക്കാനാണ് ഇപ്പോൾ എഐസി സി ഇടപെടൽ എന്നാണ് സൂചന.

also read; ദുരന്തത്തിന്റെ ബാക്കിപത്രം; ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News