ടി 20 ലോകകപ്പ്- അഫ്ഗാനെ തോൽപ്പിച്ച് ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക. ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇന്ത്യ- ഇംഗ്ലണ്ട് മത്സര വിജയിയെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടും.

ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാണ് ആണ്.ഒരിക്കൽ പോലും മികവ് കാട്ടാന്‍ അഫ്ഗാനിസ്ഥാന് സാധിക്കാതെ പോയി. ആദ്യ ഓവറില്‍ത്തന്നെ അഫ്ഗാന്‍ ഓപ്പണിങ് തകർന്നു.

also read: പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

ആദ്യ ഓവറില്‍ത്തന്നെ അഫ്ഗാന്‍ ഓപ്പണിങ് പൊളിഞ്ഞു. റഹ്‌മാനുല്ല ഗുര്‍ബാസിനെ (0) മാര്‍ക്കോ യാന്‍സനാണ്പുറത്താക്കിയത് . പിന്നീട് തുടരെ അഫ്ഗാന് വിക്കറ്റ് നഷ്ടമായി. ഗുല്‍ബാഡിന്‍ നയ്ബിനെ (9) മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.കൃത്യമായ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

also read: റൊണാൾഡോയുടെ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News