200 ഡിസൈനര്‍ ബാഗുകള്‍, 75 വാച്ചുകള്‍, 400 മില്യന്‍ ഡോളര്‍ ആസ്തി; ഒരു രാജ്യത്തെ പ്രധാനമന്ത്രിയുടെതാണ് ഈ സ്വത്ത്
ആസ്തി പ്രഖ്യാപിച്ച് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനവത്ര. 400 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തിയാണ് അവർക്കുള്ളത്. 2 മില്യണ്‍ ഡോളറിലധികം....