വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.എ റഹീം എംപി. സിപിഐഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ്....
A A Rahim
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് തിരിമറി വാര്‍ത്ത സമീപകാലത്തു മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയെന്ന്....
ഗുസ്തി താരങ്ങളുടെ സമരം ഹൃദയ ഭേദകമെന്ന് എ എ റഹീം എം പി. 5 ദിവസം രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും.....
ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധമെന്ന് എ.എ റഹീം എം.പി. സമാധാനപരമായി സമരം ചെയ്ത താരങ്ങളെ രാജ്യ തലസ്ഥാനത്ത്....
‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.....
സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയെന്ന് രാജ്യസഭാ എം.പിയും ഡിവൈഎഫ്ഐ....
രാജ്യത്ത് പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങിയപ്പോള്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് എ.എ റഹീം എം.പി. ലോകത്തെമ്പാടുമുള്ള....
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ. ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പേരില്‍ ഇന്നും നാളെയുമായി....
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ....
കേരളത്തില്‍ വിഷുവിന് ക്രൈസ്തവ പുരോഹിതരെ സല്‍ക്കരിക്കുന്ന ബിജെപിയുടെ നാടകം നടക്കുമ്പോള്‍, ദില്ലില്‍, ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം യാചിച്ചു രാഷ്ട്രപതിയെക്കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു....
ദില്ലി യൂണിവേഴ്സിറ്റിലെ ഹിന്ദി നിർബന്ധിത പരീക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്ക് കത്ത്....
ജയജയജയഹേ സിനിമയെ പ്രശംസിച്ച് എ എ റഹീം എം പി. നല്ല സ്ത്രീപക്ഷ-രാഷ്ട്രീയ സിനിമയാണ്.അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി....
ഗവർണർ കുറച്ച് നാളായി നടത്തി കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രതികരണമാണ് എന്ന് എ എ റഹീം എം പി .ഗവർണർ ഭരഘടനപരമായ....
ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എ എ റഹീം എം പി. ഒൻപത് വർഷങ്ങൾ ഇന്നലെയെന്നതുപോൽ കടന്ന് പോയെന്നും....
ഹിജാബ് വിഷയത്തില്‍ വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് എ എ റഹീം എം പി. വസ്ത്ര സ്വാതന്ത്ര്യവും,....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി എ എ റഹീം. ഗവര്‍ണര്‍ ഇങ്ങനെയാകരുതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ....
വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണെന്ന് എ എ റഹീം എംപി (A A Rahim MP ).....
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. എ എ....
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എ എ റഹീം എം പി .കെപിസിസി പ്രസിഡന്റ് കെ....
സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എംപിയുമായ എ എ റഹീം. സ്വപ്‌നയുടെ ആരോപണത്തിന്....
തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതിന് പിന്നാലെ കെ.വി തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമര്‍ശിച്ച് എ.എ. റഹീം എം.പി. അദ്ദേഹത്തെ....
ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ....
സിൽവർ ലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി....
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാര്‍ക്കുമുണ്ടെന്നും കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ അത് നിര്‍വഹിക്കുന്നില്ലെന്നും എ....