പ്രളയകെടുതിയില്‍ സര്‍ക്കാരിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍ ; അന്ന് അകമഴിഞ്ഞ് അഭിനന്ദിച്ച കരുണാകരനെ ഓര്‍മ്മിച്ച് സി ബി ചന്ദ്രബാബു
പണ്ട് കേരളം പ്രളയക്കെടുതിലാണ്ടപ്പോള്‍ അന്ന് സേവനസന്നദ്ധരായി അണിനിരന്ന ഡിവൈഎഫ്‌ഐ അംഗങ്ങളെ അകമഴിഞ്ഞ് അഭിനന്ദിച്ച അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ ഓര്‍മ്മിച്ച്....