മതരാഷ്ട്ര വാദികളുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നു. ആർഎസ്എസ് ഉയർത്തുന്ന മതരാഷ്ട്രവാദത്തെ ചെറുക്കാൻ മുസ്ലിം മതരാഷ്ട്രവാദത്തെ പിന്തുണക്കുന്നവർക്ക് കഴിയില്ലെന്ന് എ....
a c moideen
ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത് റദ്ദാക്കി. മരവിപ്പിക്കൽ നടപടി ക്രമവിരുദ്ധമായതിനാൽ....
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൃശ്ശൂരില്‍ ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണെന്ന് എ സി മൊയ്തീന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി....
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി എ.സി.മൊയ്തീൻ . കരുവന്നൂർ ബാങ്ക് തട്ടിപ് കേസിലെ....
രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ മന്ത്രി എ.സി മൊയ്തീൻ വോട്ട് ചെയ്തതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ. വോട്ടിംഗ് ആരംഭിച്ച....
പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ....
പദ്ധതിയ്ക്കാവശ്യമായ സാങ്കേതികാനുമതിയും ടെണ്ടര്‍നടപടികളും വേഗത്തിലാക്കി....
ദക്ഷിണേന്ത്യയിലെ ആദ്യ മാതൃക ഭൂഗര്‍ഭ ശ്മശാനമായ പ്രശാന്തി ഗാര്‍ഡന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....
റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും....
അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കഴിക്കാന്‍ നേരിട്ടിറങ്ങാനും മന്ത്രി മറന്നില്ല....
വിവിധ വകുപ്പുകളുടെ ചടങ്ങളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി....
ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി പരിമിതപെടുത്തും. ടൈറ്റാനിയം മെറ്റലിലേക്ക് നീങ്ങുന്നതിന് ഉളള സാങ്കേതിക വിദ്യ ഈ രംഗത്തെ പ്രമുഖരുമായി....