കക്ഷി നേതാക്കളുടെ യോഗം വിളിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാളെ രാവിലെ 8 മണിക്കാണ് യോഗം നടക്കുക.....
A N Shamseer
നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെയര്‍ എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി വ്യാഖാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പത്രവാര്‍ത്തകളും അങ്ങേയറ്റം ഖേദകരമെന്ന് സ്പീക്കര്‍....
ഓരോ ആഘോഷത്തെയും സവിശേഷമാക്കുന്നത് അതുയർത്തുന്ന മാനവികമൂല്യങ്ങളാണ്. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടേയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നത്. മുറിക്കുന്ന കേക്കിന്റെ നിറമോ....
സർവ്വകലാശാല നിയമ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളി സ്പീക്കർ എ എൻ ഷംസീർ .....
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള ഓർഡിനൻസ് മടക്കിയയച്ചതിൽ അസ്വാഭാവികതയില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭ പാസാക്കുന്ന ബില്ലിലും....
കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്ത്യയില്‍ ആദ്യമായി....
പൊലീസിനുള്ളിൽ ചുരുക്കം ചില കള്ളനാണയങ്ങൾ ഉണ്ടെന്നും അവർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾക്ക് ചീത്ത കേൾക്കേണ്ടി വരുന്നത് മുഴുവൻ പേരും ആണെന്നും....
ടി.പി. രാജീവന്റെ നിര്യാണത്തിൽ ബഹു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ബഹു. നിയമസഭാ സ്പീക്കറുടെ അനുശോചനക്കുറിപ്പ് ചുവടെ: ടി.പി.....
കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് സ്പീക്കര്‍ എ എന്‍. ഷംസീര്‍. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ....
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ....
മുൻഗാമികൾ ചെയ്ത പോലെ നിയമസഭയെ കൊണ്ടു പോകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണ – പ്രതിപക്ഷങ്ങളെ ഒരേ പോലെ കാണുമെന്നും ....
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ ഷംസീറിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഷംസീറിന്....
എംവി ഗോവിന്ദന് പകരം എംബി രാജേഷിനെ മന്ത്രിയും എഎൻ ഷംസീറിനെ സ്പീക്കറുമാക്കാൻ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ്....
സ്പീക്കർ സ്ഥാനത്തിൽ സന്തോഷമെന്ന് എ എൻ ഷംസീർ . ഉത്തരവാദിത്തത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും , സഭാനടപടികൾ ഭംഗിയായി നടത്തിക്കൊണ്ടുപോകാനാവുമെന്ന....
സമരമുഖങ്ങളില്‍ യുവതയുടെ പ്രതീകമായ തലശ്ശേരിയുടെ എംഎല്‍എ എ എന്‍ ഷംസീര്‍ പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനാകുന്നു. നിലവില്‍ സ്പീക്കറായ എം....
സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന....
സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന....
ബിജെപി ഓഫീസിൽ ഇപ്പോൾ കെ സി വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണെന്ന പരിഹാസവുമായി എ എന്‍ ഷംസീര്‍. വികസനവിരുദ്ധ രാഷ്‌ട്രീയത്തിൽനിന്ന്....
വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷ്ംസീര്‍....
എല്ലാം എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ. സില്‍വര്‍ ലൈന്‍....
അധ്യാപിക നിയമന വിവാദത്തിലൂടെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ എൻ ഷംസീർ എം എൽ എ യുടെ ഭാര്യ ഡോ. സഹല.....
ഗുരുവായൂരിലും തലശ്ശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്....
കോണ്‍ഗ്രസ് ചെയ്തുവച്ച പദ്ധതികളുടെ തുടര്‍ച്ചമാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്വന്തമായി ഒന്നും കൊണ്ടുവരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്നും ന്യൂസ് അന്‍ഡ് വ്യൂസില്‍....
സർക്കാരിന്റെ വികസനങ്ങളെ അട്ടിമറിക്കാനുള്ള സ്ഥാപനമായി CAG മാറരുത്....