A Vijayaraghavan

ബജറ്റ് നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവും: എ വിജയരാഘവന്‍

ഐ.ടി പാര്‍ക്കുകളുടെ വികസനത്തിനും കുടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌....

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ കേരളത്തില്‍ ബിജെപി അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കം നടത്തുന്നു: എ വിജയരാഘവന്‍

കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്‍എസ്എസ് നേതൃത്വം പിന്തിരിയണം....

ശബരിമലയിലേക്ക്‌ ബിജെപി പ്രഖ്യാപിച്ച രഥയാത്ര കേരളത്തിലെ നിയമവാഴ്‌ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് എ വിജയരാഘവൻ

അമിത്‌ ഷായുടെ സാന്നിധ്യത്തിലാണ്‌ കാസര്‍ഗോഡ്‌ മുതല്‍ ശബരിമല വരെ രഥയാത്ര ബിജെപി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌....

ബാര്‍ കോഴക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് എ വിജയരാഘവന്‍; വസ്തുതകള്‍ പുറത്തുകൊണ്ട് വരാന്‍ വിധി സഹായിക്കും

മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വിജയരാഘവന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ....

അബൂബക്കര്‍ സിദ്ദിഖ് കൊലപാതകം: ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ.വിജയരാഘവന്‍; പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തണം

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്.....

മരം വെട്ടു തൊ‍ഴിലാളി, ഹോട്ടൽ തൊ‍ഴിലാളി, ബേക്കറി തൊ‍ഴിലാളി; ഇതുവരെ പറയാത്ത ജീവിത കഥയുമായി എ വിജയരാഘവൻ അന്യോന്യത്തില്‍

പഠിപ്പു നിർത്തി പണിയെടുക്കേണ്ടിവന്ന കൗമാരക്കാരനാണ് ഇനി എൽഡിഎഫിനെ നയിക്കുക....

Page 12 of 12 1 9 10 11 12