കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് എ വിജയരാഘവൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ജനങ്ങൾക്ക്....
A Vijayaraghavan
യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം മുന്‍ എംപിയും കൈരളി ടിവി ഡയറക്ടറുമായ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.....
നവകേരള യാത്രയ്ക്ക് നേരെ നടന്ന ഷൂ ഏറില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. വലതുപക്ഷത്തിന്റെ അധ:പതനത്തിന്റെ ആഴം തെളിയിക്കുന്ന....
സഖാവ് കാനം രാജേന്ദ്രന്റെ അകാലനിര്യാണം ഏറെ വേദനപ്പിക്കുന്നതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ പോരാളിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന്....
എഴുത്തിലൂടെ പുരോഗമന പക്ഷത്ത് ഉറച്ചുനില്‍ക്കാനും മണ്ണിന്റെ മക്കളുടെ ജീവിത പോരാട്ടത്തിന് കരുത്ത് നല്‍കാനും വല്‍സല ടീച്ചര്‍ക്ക് കഴിഞ്ഞുവെന്ന് അനുസ്മരിച്ച് എ....
ശങ്കരയ്യയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എ വിജയരാഘവന്‍. ത്യാഗനിര്‍ഭരവും ഉജ്ജ്വലവുമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് ശങ്കരയ്യയുടെ ജീവിതമെന്ന് എ വിജയരാഘവന്‍ അനുസ്മരിച്ചു.....
എന്‍ ശങ്കരയ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപൂര്‍വ മാതൃകയെന്ന് എ വിജയരാഘവന്‍. സിപിഐഎമ്മില്‍ മാതൃകയാക്കാവുന്ന സഖാക്കളില്‍ ഒരാളാണ് ശങ്കരയ്യ എന്നും....
ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജവാഴ്ചയെ മഹത്വ വല്‍ക്കരിക്കുന്നവരാണ്....
മനുഷ്യനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന പ്രസ്ഥാനമാണ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. മനുഷ്യനെ മണ്ണിൽ....
സംഘപരിവാറിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ എന്തു വിട്ടുവീഴ്ചക്കും സി പി ഐ എം തയ്യാറാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എ....
നാട്ടിലെ മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കണമെന്ന് എ വിജയരാഘവൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാചക വാതകത്തിന് സബ്സിഡി നൽകാൻ....
കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിട വാങ്ങുന്നതെന്ന് എ വിജയരാഘവൻ.കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം....
സിപിഐ എം മുന്‍ സംസ്ഥാന സെക്രറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന സഖാവ് എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എ....
ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കേന്ദ്രഭരണത്തിലുള്ളവരുടെ പങ്ക് പുറത്തു വരാതിരിക്കാനുള്ള....
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ സഹോദരന്‍ ആലമ്പാടന്‍ പുഷ്പാംഗദനന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്....
സാമൂഹ്യ ജീവിതത്തില്‍ വ്യത്യസ്ഥതയുള്ള ജീവിതരേഖ വരച്ചുവെച്ചാണ് കോടിയേരി വിടവാങ്ങിയതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍(A Vijayaraghavan). കമ്മ്യൂണിസ്റ്റ്....
എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാവായിരുന്നു സഖാവ് കോടിയേരി എന്ന് എ വിജയരാഘവന്‍. കുറിപ്പ് എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി....
രാജ്യത്ത് തീവ്രവര്‍ഗ്ഗീയത വളര്‍ത്തിയത് ആര്‍ എസ് എസ്സും ബി ജെ പിയുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍(A....
പയ്യന്നൂരിൽ നടക്കുന്നത് പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എ വിജയരാഘവൻ. മാധ്യമങ്ങൾ സി പി ഐ എമ്മിനെതിരെ വ്യാജ വാർത്ത....
മുഖ്യമന്ത്രിക്കെതിരായ അക്രമത്തിനു പിന്നിൽ കെപിസിസി ഗൂഢാലോചനയാണെന്ന് സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി....
മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മുഖ്യമന്ത്രിക്ക്....
മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സുതാര്യമാണെന്നും ആക്ഷേപങ്ങളിലൂടെ മുഖ്യമന്ത്രിയെ തളര്‍ത്താനാകില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. യു ഡി....
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറയുന്നത് കൺമുന്നിൽ കാണുമ്പോൾ ഉള്ള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന്....
സഹതാപ തരംഗം എക്കാലവും വോട്ടക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജ്യത്ത് ഇന്ദിര ഗാന്ധിയുടെയും,....