aa rahim mp

അംബേദ്കറെ അപമാനിക്കുന്നത് ഇന്ത്യയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് എഎ റഹിം എംപി

ഡോ. ബി ആര്‍ അംബേദ്കറെ അപമാനിക്കുക എന്നാല്‍ ഇന്ത്യയെയും ഭരണഘടനയെയും അപമാനിക്കലാണെന്ന് എ എ റഹിം എം പി. കേന്ദ്ര....

‘കേന്ദ്രത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്‌ക്കെതിരെ ഹൈക്കോടതിയും’; ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്തണമെന്നും എഎ റഹിം എംപി

ചൂരൽമല, മുണ്ടക്കൈ ദുരന്തവിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്ക്കെതിരെ ഇന്ന് ഹൈക്കോടതിയും രംഗത്തെത്തിയെന്നും കേരളത്തിന് വേണ്ടി നമ്മള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും....

ഇന്ത്യയുടെ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ‘3 മെൻ ആർമി’; എഎ റഹീം എംപി

ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ‘3 മെൻ ആർമി ‘യാണെന്ന് ഭാരതീയ വായുയാൻ വിധേയകിന്മേലുള്ള ചർച്ചയിൽ പ്രതികരിച്ചു കൊണ്ട് എഎ....

‘ശതകോടികൾ ലാഭത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുന്ന നയം കേന്ദ്രസർക്കാർ അവസാനിപ്പിക്കണം’: എഎ റഹീം എംപി

കേന്ദ്രസർക്കാരിന്റെ കീഴിൽ ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആയ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ബ്രിഡ്ജ് ആൻഡ് റൂഫ് കോർപ്പറേഷൻ ഓഫ്....

എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതരാഷ്ട്ര വാദികളുടെ വോട്ട് സതീശനും ഷാഫിയും വേണ്ടെന്ന് പറയുമോ?; എ എ റഹീം എംപി

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര വാദികളുടെ വോട്ട് വെണ്ടെന്ന് സതീശനും ഷാഫിയും പറയുമോ എന്ന് എ.എ. റഹീം എംപി.....

മറക്കാന്‍ ശ്രമിക്കുന്ന ചരിത്രം ഓര്‍മിപ്പിച്ച് അശ്വമേധം വേദിയില്‍ അമൃതയും എഎ റഹിമും; പ്രഭാഷണം, വായനാ ശീലം എന്നിവയില്‍ അശ്വമേധവും ജിഎസ് പ്രദീപും സ്വാധീനം ചെലുത്തിയെന്നും കുറിപ്പ്

പ്രഭാഷകയാവണം എന്ന ആഗ്രഹം ജനിപ്പിയ്ക്കാന്‍, വായന ശീലം നന്നാക്കാന്‍ ഒക്കെ സ്‌കൂള്‍ കാലത്ത് എപ്പോഴോ കൈരളി ടിവിയിലെ അശ്വമേധവും ജിഎസ്....

മകനെ ബിഗ് സ്ക്രീനിൽ കാണാൻ ഓടിയെത്തി എഎ റഹീം എംപി; വലിയ സന്തോഷമെന്ന് പ്രതികരണം

മകൻ ഗുൽമോഹറിനെ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് എഎ റഹീം എംപി. അത് കാണാന്‍ വേണ്ടിയാണ്....

‘മോര്‍ഫിങ് മാമാ’ ഇപ്പോഴും അവിടെ സേഫ് അല്ലേ; വിടി ബല്‍റാമിന് തഗ് മറുപടിയുമായി എഎ റഹീം

പാലക്കാട് കള്ളപ്പണ ഇടപാട് കൈയോടെ പിടികൂടിയതിലുള്ള ജാള്യത മറയ്ക്കാന്‍ ഫേസ്ബുക്കില്‍ പരിഹാസവുമായി എത്തിയ കോണ്‍ഗ്രസ്സ് നേതാവ് വിടി ബല്‍റാമിന് തഗ്....

‘പാലക്കാട് കോൺഗ്രസ് പണം കൊണ്ടുവന്നു; സമഗ്രമായ അന്വേഷണം നടത്തണം’: എ എ റഹിം എം പി

പാലക്കാട് തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പണം കൊണ്ടുവെന്ന് എ എ റഹിം എം പി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം....

കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എഎ റഹീം എംപി

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക്....

കുഞ്ഞുഗുല്‍മോഹര്‍ ബിഗ്‌സ്‌ക്രീനിലേക്ക്; സന്തോഷം പങ്കുവെച്ച് എഎ റഹീം എംപി

മകന്‍ ഗുല്‍മോഹര്‍ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എ എ റഹീം എം പി. ‘കപ്പേള’ എന്ന ഹിറ്റ്....

‘കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണം’; എ എ റഹിം എംപി

കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണമെന്ന് എ എ റഹിം എംപി. കൊച്ചിയിൽ റഡാർ സംവിധാനം....

‘ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണം’: എഎ റഹീം എംപി

ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി. റെയില്‍വേ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെ തരിമ്പ്....

‘ആമയിഴഞ്ചാന്‍ അപകടം; ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം’: എ എ റഹീം എം പി

ജോലിക്കിടെ അപകടത്തില്‍പെട്ട് മരിച്ചുപോയ റെയില്‍വേ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം....

‘ടെലികോം കമ്പനികളുടെ കൊള്ള സർക്കാർ നിയന്ത്രിക്കുക’; എ എ റഹീം എം പി

ടെലികോം കമ്പനികൾ താരീഫ് പ്ലാനുകളുടെ വില കുത്തനെ കൂട്ടുന്ന പ്രവണത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി....

“നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനം”; നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി

നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ്....

നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പി

നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്ര പരീക്ഷാ....

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നു: എ എ റഹീം എം പി

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നുവെന്ന് എ എ റഹീം എം പി. ഗവര്‍ണര്‍....

വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണം: എ എ റഹിം എം പി

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര – അന്താരാഷ്ട്ര വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന്....

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ; കോണ്‍ഗ്രസ് എടുത്ത നിലപാട് വ്യക്തമാക്കണം:എ എ റഹീം എംപി

അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം എംപി. ഹിമാചല്‍ പ്രദേശില്‍ പൊതു....

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, മലപ്പുറം സെന്റര്‍; കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക: എ എ റഹീം എം പി

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം അടക്കമുള്ള സെന്ററുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ ഉടന്‍ അവസാനിപ്പിക്കണമെന്ന് എ എ റഹീം....

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; ഡിവൈഎഫ് പ്രതിഷേധം ഉയര്‍ത്തുമെന്ന് എ എ റഹീം എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാധ്യമ വേട്ട നടക്കുന്നതായും തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും എ എ റഹീം എംപി. അസാധാരണ....

Page 1 of 21 2