ആധാറിന് എതിരായ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നീക്കത്തില്‍ സുപ്രീം കോടതി....
aadar
ട്വിറ്ററിലൂടെയായിരുന്നു ശര്‍മ്മയുടെ വെല്ലുവിളി ....
മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു....
ഉത്തരവിനെ കേന്ദ്രം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു....
വിരലടയാളങ്ങളും മറ്റ് ബയോമെട്രിക് രേഖകളും തിരികെ നല്‍കണമെന്ന് ആവശ്യം....
ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്....
ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ് ഓണേര്‍സ് അസോസിയേഷന് പ്രസിഡന്റ് കൂടിയാണ് പ്രഹ്ലാദ്മോദി ....
ന്യൂഡല്‍ഹി: മദ്യം കഴിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതനുസരിച്ച്....
സാന്‍ഫ്രാന്‍സിസ്‌കോ:ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇനിമുതല്‍ പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ....
സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.2018 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയത്. ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍....
ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട ഭരണഘടനാ....
ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് അഞ്ചംഗ ഭരണഘടനാ....
ഇന്ന് ഇന്ത്യയിൽ ഏറെ ആവശ്യമായ ഒന്നാണ് ആധാർ കാര്‍ഡ്. എന്നാൽ ഇത് കൊണ്ടുനടക്കുമ്പോള്‍ നഷ്ടമായാലോ എന്ന ഭയം എല്ലാവർക്കുമുണ്ട്. ആധാര്‍....
നിലവില്‍ ഡിസംബര്‍ 31 നായിരുന്നു അവസാന തിയ്യതി....
ആധാര്‍ വിവരങ്ങള്‍ ഈ മാസം ഇരുപത്തിയഞ്ചിനകം നല്‍കണം ....
ആധാര്‍ കാര്‍ഡിലേയും പാന്‍കാര്‍ഡിലേയും പൊരുത്തകേടുകള്‍ തിരുത്താന്‍ ജനങ്ങള്‍ നെട്ടോട്ടത്തില്‍. അപേക്ഷകരോട് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. തെറ്റുതിരുത്താനുള്ള കേന്ദ്രങ്ങളുടെ എണ്ണം....
സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോയെന്ന കാര്യമാണ് ഒന്‍പതംഗ ബഞ്ച് പരിശോധിക്കുന്നത്....
'ക്ഷയരോഗം ഇന്ത്യയില്‍ ശക്തമായി തിരിച്ചുവന്നതായി ലോകാരോഗ്യ സംഘടന വിലയിരുത്തുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം....