AAP

‘ദില്ലി മുഖ്യമന്ത്രി ഉടൻ കള്ളക്കേസിൽ അറസ്റ്റിലായേക്കും’; ‘ചിലരുടെ’അടുത്ത ലക്ഷ്യം അതിഷിയെന്ന് കെജ്‌രിവാൾ

ദില്ലി മുഖ്യമന്ത്രി അതിഷി മാർലെനയെ “ചിലർ” കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ.അതിഷിക്കെതിരെ....

ദളിത് വിദ്യാര്‍ഥികള്‍ക്ക് അംബേദ്‌കർ സ്‌കോളര്‍ഷിപ്പുമായി ദില്ലി സർക്കാർ

ഡോ. ബി ആർ അംബേദ്കറിന്റെ പേരില്‍ ദളിത് വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദില്ലി സർക്കാർ. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍....

ദില്ലിയിൽ അങ്കം കുറിക്കാൻ പോരാളികൾ റെഡി, മുഖ്യമന്ത്രി അതിഷിയും അരവിന്ദ് കെജ്രിവാളും സിറ്റിങ് സീറ്റിൽ തന്നെ മൽസരിക്കും- സ്ഥാനാർഥി പട്ടിക പുറത്ത്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അതിഷി കൽക്കാച്ചിയിലെ സിറ്റിങ്....

സ്ത്രീകളുടെ അക്കൗണ്ടില്‍ എല്ലാ മാസവും 1000 രൂപ, പദ്ധതിക്ക് അനുമതി നൽകി ദില്ലി മന്ത്രിസഭായോഗം

രാജ്യ തലസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകി....

ദില്ലിയില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കും; ക്രമസമാധാനനില തകര്‍ന്നെന്നും കെജ്രിവാള്‍

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി....

​ഗുണ്ടാസംഘവുമായി ബന്ധം ദില്ലിയിൽ ആം ആദ്മി എംഎൽഎയെ അറസ്റ്റ് ചെയ്തു

കൊള്ളപ്പലിശ കേസിൽ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ദില്ലി ഉത്തം നഗർ മണ്ഡലത്തിലെ....

താമര കൊള്ളില്ല, ചൂലാണ് ബെസ്റ്റ്! ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു

ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു.കിരാരി മണ്ഡലത്തിലെ എംഎൽഎയായ അനിൽ ഝ ആണ് എഎപിയിൽ എത്തിയത്. ആം ആദ്മി മന്ത്രി....

ദില്ലി മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചു

ദില്ലി മന്ത്രി കൈലാഷ് ഗഹലോട്ട് രാജിവെച്ചു. മന്ത്രിസ്ഥാനവും എ എ പി പാർട്ടി അംഗത്വവും രാജിവെച്ചു. പാർട്ടിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ്....

ബിജെപിക്ക് വന്‍തിരിച്ചടി; പ്രമുഖ നേതാവ് ശത്രുപാളയത്തിലേക്ക്!

മൂന്നുതവണ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദില്ലി അസംബ്ലി അംഗമായിരുന്ന ബ്രം സിംഗ് തന്‍വാര്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഎപിയില്‍ ചേര്‍ന്നു.....

ദില്ലി കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ മന്ത്രി സത്യേന്ദർ ജയിന് ജാമ്യം

ദില്ലി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജയിന് ജാമ്യം അനുവദിച്ചു. കേസിൽ....

എഎപിയുടെ ഹരിയാന മോഹം ഇപ്രാവശ്യവും തകര്‍ന്നടിഞ്ഞു; അക്കൗണ്ട് തുറക്കാനാകില്ലെന്ന് ഫലസൂചനകള്‍

2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ട് വിഹിതം പോലും കിട്ടാത്ത എഎപി, ഇപ്രാവശ്യവും അതേ ദിശയിലേക്കെന്ന് സൂചനകള്‍.....

ദില്ലിയെ ഇനി ആര് നയിക്കും? പുതിയ മുഖ്യമന്ത്രിയെ ഇന്ന് അറിയാം

അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി ആരെന്ന് ഇന്നറിയാം. പുതിയ ദില്ലി മുഖ്യമന്ത്രിയെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി....

കെജ്രിവാൾ നാളെ രാജിവെക്കും

ദില്ലി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ....

ആരാകും ഇനി ദില്ലിയെ നയിക്കുക? കെജ്രിവാളിൻ്റെ പിൻഗാമിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയിൽ ചർച്ചകൾ സജീവം

പുതിയ ദില്ലി മുഖ്യമന്ത്രിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയിൽ ചർച്ചകൾ സജീവം. മന്ത്രിമാരായ അതിഷി , ഗോപാൽ റായ്, കൈലാഷ്....

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; 19 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കൂടുതൽ സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. 19 സ്ഥാനാർഥികളാണ് പുതിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.....

ഹരിയാന ബിജെപിയിൽ കടുത്ത പ്രതിസന്ധി ; സ്ഥാനാർഥി പട്ടികയിൽ പിണങ്ങി നേതാക്കന്മാരുടെ കൂട്ടരാജി , പടലപ്പിണക്കം പരിഹരിക്കാൻ ജെപി നദ്ധ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിസന്ധിയിലായി ബിജെപി. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പറിയിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ബിജെപി....

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. രാവിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.....

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ്....

കെജ്‍രിവാളിന് ജാമ്യം അനുവദിച്ച ഉത്തരവ്; ഇ ഡി അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

കെജ്‍രിവാളിന് ജാമ്യം അനുവദിച്ച ഉത്തരവിൽ ഇ ഡി അപ്പീലിനെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യ....

പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദത്തിനിടെയാണ്....

‘ബിജെപിക്ക് ബദൽ ആംആദ്മിയാകും എന്ന ഭയം മോദിയെ ബാധിച്ചു തുടങ്ങി, അതുകൊണ്ട് ആപ്പിനെ തകർക്കാനാണ് ലക്ഷ്യം’: അരവിന്ദ് കെജ്‌രിവാൾ

ആംആദ്മിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുവെന്നും, എഎപിക്ക് ഉള്ളിൽ ഒരു....

കെജ്‌രിവാളിന് എതിരായ ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതി മലിവാൾ: വിമർശനവുമായി എ എ പി മന്ത്രി അതിഷി

സ്വാതി മലിവാളിനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ കൊണ്ടുവന്നു. തെളിവെടുപ്പും സാഹചര്യം പുന:സൃഷ്ടിക്കുകയും ആണ് ലക്ഷ്യം. ദില്ലി പൊലീസിന്റെത്....

‘കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാൾ’, ദൃശ്യങ്ങൾ പുറത്തുവിട്ട് ആംആദ്മി

കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാളിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ആം ആദ്മി പാർട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ....

കെജ്‌രിവാളിന്റെ വസതിയില്‍ അതിക്രമം നേരിട്ട സംഭവം; പരാതി നല്‍കി സ്വാതി മലിവാള്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രാജ്യസഭാംഗം....

Page 1 of 91 2 3 4 9