സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും.റഹീം കേസ് കൂടുതല്‍ പഠിക്കാനുണ്ടെന്ന്....
Abdul Rahim
സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ്....
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ച് ഉമ്മ ഫാത്തിമ. ഉംറ നിര്‍വഹിച്ച ശേഷമാണ്....
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചന ഹര്‍ജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബര്‍ 17 ന്....
സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടായില്ല.ഒക്ടോബർ 21 ന് തിങ്കളാഴ്ച....
സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.....
പ്രളയത്തിന് ശേഷം മലയാളികളുടെ ഒത്തൊരുമ ലോകം കണ്ടത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിലാണ്. 34....
സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് ലു ലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ....
സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം വേഗത്തിലാക്കാൻ നിയമ സഹായ സമിതി നടപടി ആരംഭിച്ചു. 34 കോടി ദയാധനം....
വധശിക്ഷക്ക് വിധിച്ച് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ഒന്നിച്ചു നിന്ന് വിജയം നേടിയതോടെ വീണ്ടും കേരളം മാതൃകയായിരിക്കുകയാണ്.....
വധശിക്ഷ കാത്ത് സൗദിയിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായി പണം സമാഹരിച്ച കേരള മോഡലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി.അബ്ദുൽ....
റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത് കേരളം. മോചനത്തിനുള്ള ധനസമാഹരണം ലക്ഷ്യം കണ്ടു. ജനങ്ങളുടെ....