Abdulraheem

അബ്ദു റഹീമിൻ്റെ കേസ് റിയാദിലെ കോടതി നാളെ പരിഗണിക്കും, മോചന ഉത്തരവ് നാളെയുണ്ടാകുമെന്ന പ്രതീക്ഷയിൽ കുടുംബം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് റിയാദിലെ കോടതി നാളെ പരിഗണിക്കും. നാളെ ജയിൽ മോചന ഉത്തരവ്....