abhijit majumdar

നാടകത്തിന്റെ ദൃശ്യ സാധ്യതകള്‍ സിനിമയിലേക്ക് മനോഹരമായി ഇഴുകിച്ചേര്‍ത്ത് അഭിജിത് മജുംദാറിന്റെ ‘ബോഡി’

ആളുകള്‍ക്കിടയില്‍ താന്‍ നഗ്നനായി നില്‍ക്കുന്നതായി നിരന്തരം കാണുന്ന സ്വപ്നത്തില്‍ നിന്നാണ് ‘ബോഡി’ സിനിമ പിറവിയെടുത്തതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ അഭിജിത് മജുംദാര്‍.....