മത തീവ്രവാദികള്‍ക്ക് ക്യാമ്പസുകളിലേക്ക് കടന്നുകയറാന്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനം തടസ്സമാവുന്നത്കൊണ്ടാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്....
abhimanyu murder
നിങ്ങൾ മതമൗലികവാദികളായ തിവ്രവാദികളാണെന്ന് ഉറക്കെ വിളിച്ച് പറയാൻ ഒരു ജനത്തെ പ്രേരിപ്പിക്കുന്ന വിധം എഴുത്തും....
ആദ്യം സംസാരിച്ച പ്രിന്‍സിപ്പാള്‍ സംസാരം മുഴുമിപ്പിക്കാനാവാതെ അവസാനിപ്പിക്കുകയായിരുന്നു....
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേര് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
നാടന്‍പാട്ടിന്റെ ഈണങ്ങളും വിപ്ലവച്ചൂടില്‍ ഉയരുന്ന മുദ്രാവാക്യം വിളികളുമായി മഹാരാജാസിന്റെ മണ്ണിലൂടെ നടന്ന ധീരസഖാവിന് അന്ത്യാഞ്ജലി....
താലിബാന് മോഡല്‍ ആക്രമണമാണ് എസ്ഡിപിഐ നടത്തുന്നത്....
ക്യാമ്പസുകളെ വര്‍ഗ്ഗീയ- തീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്....
കേസില്‍ പിടിയിലായ ഏഴ് പേരില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ....
ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി....
എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്ന കൊച്ചിയിലെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി....
അഭിമന്യുവിന്റെ ജീവിതം അസ്തമിച്ചപ്പോള്‍ മഹാരാജാസിന് അവരുടെ പ്രിയപ്പെട്ട പാട്ടുകാരനെയാണ് നഷ്ടമായത്....
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായിരുന്നു കൊല്ലപ്പെട്ട അഭിമന്യു....
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പൊലീസിന്റെ പിടിയിലായി....
കൊന്നതാണ്, കൊന്നതാണ്, കൊന്നതാണ്... മത രാഷ്ട്രീയത്തിന്റെ ഗുണ്ടാസംഘം.....
ഇവർ ആർഎസ്എസിനും ആർഎസ്എസ് ഇവർക്കും വളമാണ്. ഇതൊരു പരസ്പര സഹായ സംഘമാണ്. ....
ചിരിച്ച മുഖവുമായല്ലാതെ ഈ കൂട്ടുകാരനെ ഒരു വിദ്യാർഥിയും കണ്ടിട്ടില്ല....
എന്തിനും ഏതിനും കൂട്ടുണ്ടായിരുന്ന ആരെയും വെറുപ്പിക്കാത്ത നിന്നെ എന്തിനാണവര്‍ ഇല്ലാതാക്കിയത്....
ഏകപക്ഷീയമായ അക്രമമാണ് ഇന്നലെ രാത്രി മഹാരാജാസില്‍ നടന്നത്....
വെളുത്ത കരയുള്ള മുണ്ട് വാങ്ങി നല്കിയപ്പോള് വലിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത് ....
ആക്രമണം ആസൂത്രണം ചെയ്ത മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം....