പത്ത് വയസ്സുകാരനെയും വെറുതെവിടാതെ ബിഷ്‌ണോയ് ഗ്യാങ്; ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറക്കും ഭീഷണി
ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി. ആത്മീയ....