Abu Dhabi

യുഎഇയിൽ ഡ്രോൺ പറത്താൻ ഇക്കാര്യം നിർബന്ധം; പുതിയ മാറ്റവുമായി സർക്കാർ

ഡ്രോണുകള്‍ക്കായി പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു യുഎഇ.അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ആഭ്യാന്തര മന്ത്രാലയത്തിന്റെയും....

‘ഈ വണ്ടിക്ക് ഡ്രൈവർ വേണ്ട’; അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി

അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഊബർ, ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി....

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങ് തുടങ്ങി

ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഒരു കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോര്‍ഡോടെ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി....

സ്‌പെഷ്യൽ ഒളിമ്പിക്‌സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി മലയാളി യുവാവ്

സ്‌പെഷ്യൽ ഒളിമ്പിക്‌സ്  യുഎഇ  നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് മികച്ച നേട്ടം.പത്തനംതിട്ട സ്വദേശി നോഹ പുളിക്കൽ ആണ് പരിമിതികളെ അതിജീവിച്ചു ശ്രദ്ധ....

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്; സമാഹരിച്ചത് 3 ലക്ഷം കോടിയിലധികം രൂപ

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്. ഇരുപത്തിയഞ്ച്....

അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പ്: 46 കോടി അടിച്ചത് മലയാളി സംഘത്തിന്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി ബമ്പറടിച്ച് മലയാളി യുവാവും സുഹൃത്തുക്കളും. യു എ ഇയിലെ ഒരു സ്കൂൾ....

അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ അധികൃതര്‍

അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ പോകാനാവുന്ന റോഡുകളില്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെ....

അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.അബുദാബിയിലെ സാമൂഹിക പ്രവർത്തകനും  കണ്ണൂർ ഒഴപ്രം സ്വദേശിയുമായ റജിലാൽ കോക്കാടൻ ആണ് മരിച്ചത്.അൽ മൻസൂർ കോൺട്രാക്ടിങ്ങ്....

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ....

അബുദാബിയിൽ നിന്ന് മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി; കാണാതായത് തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സണെ

മലയാളി യുവാവിനെ മൂന്ന് മാസമായി അബുദാബിയിൽ നിന്ന് കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി ഡിക്സൺ സെബാസ്റ്റ്യനെയാണ് മെയ് മാസം മുതൽ....

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായഹസ്തം

പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന....

ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ്; അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ടെർമിനൽ എയിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു.....

മൂടൽ മഞ്ഞിന് സാധ്യത; ദുബായിലും അബുദാബിയിലും ജാഗ്രത നിർദേശം

ദുബായ് എമിറേറ്റ്സിൻറെ ചില ഭാഗങ്ങൾ, അബുദാബി എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അബുദാബി മുതൽ....

കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം, അബുദാബിയില്‍ 2 ദിവസം കടലിലിറങ്ങരുത്

അബുദാബിയില്‍ രണ്ട് ദിവസം കടലില്‍ ഇറങ്ങുന്നതിന് വിലക്ക്. അബുദാബി തീരക്കടലില്‍ രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ്....

അബൂദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു

അബൂദാബിയില്‍ ബന്ധുവുന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദാബി മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍....

ആഡംബര കാറിലെത്തി ഭിക്ഷാടനം; യുവതി അബുദാബിയില്‍ പിടിയിൽ

ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. ഇവർക്ക് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുണ്ടെന്ന്....

ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് ചൊവ്വാഴ്ച അബൂദാബിയില്‍ തുടക്കമാകും| Abu Dhabi

ആഗോള മാധ്യമ സ്ഥാപനങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് ചൊവ്വാഴ്ച (Abu Dhabi)അബൂദാബിയില്‍ തുടക്കമാകും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക....

Abudhabi: ലക്ഷ്യം ഭക്ഷ്യ സമൃദ്ധി; അബുദാബിയിൽ അഗ്രികൾച്ചറൽ ജിനോം പ്രോഗ്രാം ആരംഭിച്ചു

കാർഷിക ജനിതക ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കാർഷിക ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് അബുദാബി(abudhabi) അഗ്രികൾച്ചറൽ....

ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ അബുദാബി

അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് നവംബർ 24....

അബുദാബിയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു; പ്രത്യേക നിര്‍ദേശങ്ങള്‍ ഇങ്ങനെ

അബുദാബിയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. പുതിയ നിര്‍ദേശം അനുസരിച്ച് പുതുതായി അബുദാബിയിലെത്തുന്നവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി 60 ദിവസത്തെ....

കൊറോണക്കാലത്ത് മലയാളികള്‍ക്ക് 41 കോടിയുടെ ബംമ്പര്‍

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബംമ്പര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് കോടികള്‍. കൂത്തുപറമ്പ് മൗവ്വേരി സ്വദേശിയായ ജിജേഷ് കോറോത്ത്,....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് 22.56 കോടി സമ്മാനം

അബുദാബി എയര്‍പോര്‍ട്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.2 കോടി ദിര്‍ഹമിന് (ഏകദേശം 22.56 കോടി) സ്വപ്ന നായര്‍....

Page 1 of 21 2