abudhabi

അബൂദബി മസ്‌യദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഈ മാസം മുതൽ

മ​സ്‌​യ​ദ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ നാ​ലാം സീ​സ​ണ്‍ ഈ ​മാ​സം അ​വ​സാ​ന​വാ​രം അ​ബൂ​ദ​ബി​യി​ല്‍ ആ​രം​ഭി​ക്കും. ഹീ​റോ​സ്, ഷാ​ബി​യ സൂ​പ്പ​ര്‍ ഇ​ല​വ​ന്‍,....

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ജനങ്ങള്‍ ഒത്തുകൂടുന്നത് ആംബുലന്‍സുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ട്രാഫിക് പട്രോളിങ്, സിവില്‍ ഡിഫന്‍സ്....

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....

മരുന്ന് നല്‍കാന്‍ റോബോട്ടുകള്‍; വിതരണം ചെയ്തത് 17 ലക്ഷം മരുന്നുകള്‍

ഫാര്‍മസിസ്റ്റുകളുടെ ജോലി റോബോട്ടുകള്‍ ഏറ്റെടുത്തപ്പോള്‍ അബുദാബിയില്‍ 5 വര്‍ഷത്തിനിടെ വിതരണം ചെയ്തത് 17 ലക്ഷം മരുന്നുകള്‍. അബുദാബി ഹെല്‍ത് സര്‍വീസസ്....

ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പ്രവാസി മലയാളി സുമനസുകളുടെ സഹായം തേടുന്നു

അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട്....

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് നാടുകള്‍ മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം; അബുദാബി, ദുബായ്, ദോഹ പട്ടണങ്ങള്‍ അപായഭീഷണിയില്‍

അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്....

അബുദാബിയില്‍ മെര്‍സ് ബാധിച്ച്73 വയസുകാരന്‍ മരിച്ചു; യുഎഇയില്‍ ജാഗ്രത; തായ്‌ലന്‍ഡില്‍ നാല്‍പതു പേര്‍ നിരീക്ഷണത്തില്‍

2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്....

മഞ്ഞില്‍ മുങ്ങി ഗള്‍ഫ്; ദുബായിലും അബുദാബിയിലും ദൈനംദിന ജീവിതത്തിന് തടസമായി മഞ്ഞ്; അബുദാബിയെ മൂടുന്ന മഞ്ഞിന്റെ വീഡിയോ കാണാം

ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച.....

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ....

അബുദാബിയിലെ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് പിഴ

അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ....

Page 2 of 2 1 2