കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണം; നിര്‍ദേശം നല്കി കേന്ദ്ര മന്ത്രാലയം
സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. എക്സ്, യൂട്യൂബ്, ടെലഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്....