Abvp

എൽ ഡി എഫ് സ്ഥാനാർത്ഥി സി കെ ഹരീന്ദ്രന്റെ വാഹന പര്യടനത്തിനെതിരെ എബിവിപി ആക്രമണം

പാറശാലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സി കെ ഹരീന്ദ്രന്റെ വാഹന പര്യടനത്തിനെതിരെ എബിവിപി ആക്രമണം. ധനുവച്ചപുരം വിറ്റിഎം എൻഎസ്എസ്....

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; റെയില്‍വേ സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍

ട്രെയിന്‍ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍ യുവ കന്യാസ്ത്രീകള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍. ഋഷികേശില്‍ നിന്നും വന്ന എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിന്....

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാന്‍ കൊളളാത്തവരെന്ന് മേജര്‍ രവി

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി.കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന്....

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു....

അയൽക്കാരിയുടെ വീടിന് മുന്നിൽ മൂത്രം ഒഴിച്ചും ഉപയോഗിച്ച മാസ്‌കുകള്‍ തൂക്കിയും ഉപദ്രവിച്ചു; നിരീക്ഷണ ക്യാമറയിൽ കുടുങ്ങി എബിവിപി ദേശിയ അധ്യക്ഷന്റെ വിക്രിയകൾ; ദൃശ്യങ്ങള്‍ പുറത്ത്

നിരീക്ഷണ ക്യാമറയിൽ കുടുങ്ങി എബിവിപി ദേശിയ അധ്യക്ഷന്റെ വിക്രിയകൾ. അയൽക്കാരിയുടെ വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയും, ഉപയോഗിച്ച മാസ്‌ക്കുകൾ തൂക്കുകയും....

വിലക്ക് ലംഘിച്ച് കന്യകമര പൂജയുമായി എബിവിപി; സ്ത്രീവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ദില്ലി: വാലന്റൈന്‍സ് ദിനത്തില്‍ ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ വിലക്കുകള്‍ ലംഘിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കന്യക മര പൂജ നടത്തിയതിനെതിരെ വിദ്യാര്‍ഥികള്‍....

ജെഎന്‍യു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച എബിവിപി നേതാവ് അറസ്റ്റില്‍

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ....

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; ഐഷിയടക്കം 9 പേരുടെ മൊഴിയെടുക്കുന്നു; സംഘി ഗുണ്ട കോമള്‍ ശര്‍മ്മയോട് ഹാജരാകാന്‍ നിര്‍ദേശം

ദില്ലി: ജെഎന്‍യു സംഘപരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരുടെ മൊഴിയെടുക്കുന്നു.....

എബിവിപി പറയും, ദില്ലി പൊലീസ് ചെയ്യും; എസ്എഫ്‌ഐക്കെതിരെ തെളിവായി ദില്ലി പൊലീസ് കാണിച്ചത് എബിവിപി നിര്‍മ്മിച്ച ചിത്രങ്ങള്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഇടതുപക്ഷവിദ്യാര്‍ത്ഥികളാണെന്നാണ് ദില്ലി പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ തെളിവായി ഇന്നലെ ദില്ലി പൊലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി....

മോദിയുടെ മണ്ഡലത്തില്‍ തേഞ്ഞൊട്ടി എബിവിപി; വാരണാസി സംസ്‌കൃത സര്‍വകലാശാലയില്‍ ഒരു സീറ്റു പോലുമില്ല

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസി സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയം വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത പരാജയം. ആകെയുള്ള നാല് സീറ്റുകളിലും....

കേന്ദ്രത്തിന്റെ പ്രഹസനം; ജെഎന്‍യു സംഘപരിവാര്‍ ആക്രമണം അന്വേഷിക്കുന്നത് പ്രമാദമായ കേസുകള്‍ ഇതുവരെ തെളിയിക്കാത്ത അന്വേഷണ സംഘം; എല്ലാ കേസുകളിലും പ്രതിസ്ഥാനത്ത് എബിവിപി

ദില്ലി: ജെഎന്‍യു ക്യാമ്പസിലെ സംഘപരിവാര്‍ ആക്രമണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി പ്രഹസനം. രണ്ടു പ്രമാദമായ....

ജെഎന്‍യു ആക്രമണത്തിന് പിന്നില്‍ എബിവിപി തന്നെ; കൈയില്‍ ആയുധങ്ങള്‍ക്ക് പുറമെ ആസിഡും; തുറന്നു സമ്മതിച്ച് എബിവിപി നേതാവ്

ദില്ലി: ജെഎന്‍യുവില്‍ ആക്രമണത്തിന് പിന്നില്‍ എബിവിപി തന്നെയാണെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍. ക്യാമ്പസില്‍ എബിവിപി....

ജെഎന്‍യു അക്രമം: എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ നീക്കം

ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍.....

ജെഎന്‍യു; ഐഷി ഘോഷ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്

ജെഎന്‍യുവിലെ ആര്‍എസ്എസ് നരനായാട്ടിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്.....

ജെഎൻയുവിലെ നരനായാട്ട്; ആസൂത്രിതമെന്ന് തെളിവുകൾ; രാജ്യവ്യാപക പ്രതിഷേധം

ജെഎൻയുവിലെ നരനായാട്ടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെെന്നെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം....

ജെഎന്‍യു; ആക്രമണം ആസൂത്രിതം; വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. അക്രമം നടത്തുന്നതിനെക്കുറിച്ചും....

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നേതാക്കള്‍; ഡി രാജയും കെ കെ രാഗേഷും ജെഎന്‍യുവില്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് ദില്ലി....

ജെഎന്‍യുവില്‍ നടക്കുന്നത് സംഘപരിവാര്‍ ഒത്താശയോടെയുള്ള ഗുണ്ടാവിളയാട്ടം; പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം

എബിവിപി-ആർഎസ്എസ് ഗുണ്ടകള്‍ക്കും പൊലീസുകാര്‍ക്കും എതിരായ പ്രതിഷേധം എല്ലായിടത്തുനിന്നും ഉയര്‍ന്നുവരണമെന്ന് സിപിഐഎം. ജെജെഎന്‍യുവില്‍ നടക്കുന്നത് സംഘപരിവാര്‍ ഒത്താശയോടെയുള്ള ഗുണ്ടാവിളയാട്ടമാണെന്ന് സിപിഐഐം കുറ്റപ്പെടുത്തി.....

ജെഎന്‍യു; വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം; ആംബുലന്‍സ് അടിച്ചു തകര്‍ത്തു

ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തെ എബിവിപിക്കാര്‍ ആക്രമിച്ചു. മലയാളിയായ പ്രതീഷ് പ്രകാശിനും ഉപാസന ഗോയലിനും മര്‍ദ്ദനമേറ്റു.....

ലാത്തിയും, വടികളും, ചുറ്റികയുമായി അഴിഞ്ഞാട്ടം; 3 ഹോസ്റ്റലുകള്‍ക്ക് നേരെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് മാരക ആയുധങ്ങളുമായി മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍....

ജെഎന്‍യു ആക്രമണം; പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; ജെഎന്‍യുവിലേക്കുള്ള റോഡുകളും ഗെയ്റ്റും പൊലീസ് അടച്ചു

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു.....

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ എബിവിപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ....

ജെഎൻയുവില്‍ എസ്‌എഫ്‌ഐക്കെതിരെ എബിവിപി ആക്രമണം ; ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ്‌ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്‍റിന്‍റെ തല പൊട്ടി;  യൂണിയൻ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായ സംവാദത്തിനിടെ എസ്‌എഫ്‌ഐ നേതാവിനെ എബിവിപിക്കാർ ആക്രമിച്ചു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ വൈസ്‌....

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമം; എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞ് എബിവിപി പ്രവർത്തകർ

ഡൽഹി സർവകലാശാലയിൽ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ പ്രവർത്തകരെ ആക്രമിച്ച്‌ എബിവിപിക്കാർ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞ്‌ വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചു. അവസാന ദിവസമായ ബുധനാഴ്‌ച....

Page 2 of 5 1 2 3 4 5
bhima-jewel
sbi-celebration

Latest News