ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആത്മഹത്യ; പങ്കാളിയെ പിരിച്ചുവിടാനുള്ള ആവശ്യം ശക്തം; എക്സ് പ്രൊഫൈൽ ലോക്ക് ചെയ്ത് കമ്പനി
ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളിയെ പിരിച്ചുവിടാൻ അക്‌സെഞ്ചറിനോട് ആവശ്യപ്പെട്ട് നെറ്റിസൺസ്.24 പേജുള്ള ആത്മഹത്യ കുറിപ്പിലും....