എറണാകുളം മൂവാറ്റുപുഴയിൽ സ്കുള് ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല് ഇന്നലെ രക്ഷിച്ചത് 25 – ഓളം വിദ്യാര്ത്ഥികളുടെ ജീവൻ. ബസ്....
ACCIDENT
ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു. 5 പേരെ കാണാതായി. കതിഹാർ ജില്ലയിലെ ഗംഗയിൽ....
തെലങ്കാന സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 4 പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ 2 മണിയോടെ....
വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി വിജീഷ് (35) പൂച്ചാക്കൽ സ്വദേശി....
കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബിഎഡ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം,....
ഇടുക്കി മൂലമറ്റത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലര് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 17 പേര്ക്ക് പരുക്കേറ്റു. ശബരിമല....
പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എം....
കുവൈത്തിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളെ തുടർന്ന് 284 പേർ മരണപ്പെട്ടതായി ഗതാഗത മന്ത്രാലയം. 65,991 റോഡപകടങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത്....
കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എല്പിജി ടാങ്കര് മറിഞ്ഞ് അപകടം. ദേശീയപാതയില് ഉണ്ടായ അപകടത്തില് ആര്ക്കും പരിക്കുകളില്ല.....
തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള അലീന ആണ്....
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ്....
കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബസില് ഗർഭിണി ഉൾപ്പെടെ....
കോട്ടയത്ത് പാമ്പാടിയിൽ നടന്നു പോകുകയായിരുന്ന ലോട്ടറി വില്പനക്കാരി കാറിടിച്ച് മരിച്ചു. കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രന്റെ ഭാര്യ....
തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിൽ കൂടികയറി ഇറങ്ങി 7 വയസുകാരി മരിച്ചു. പള്ളിക്കൽ മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം.....
കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ....
കൊല്ലം കൊട്ടാരക്കര കുളക്കടയിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശിനികളായ രാധാമണി, ഷീജ എന്നിവർക്കാണ് പരുക്കേറ്റത്.....
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പെട്ടി ഓട്ടോയിൽ....
ഇടുക്കി പെരുവന്താനം പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസിന്റെ സാങ്കേതിക പരിശോധന നടത്തും. അപകടത്തിന് കാരണം....
ഇടുക്കി പുല്ലുപാറയിൽ സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. മവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര....
നിയന്ത്രണം വിട്ട ആംബുലന്സ് അമ്പലത്തിലേക്ക് നടന്നുപോകുന്നവര്ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് സ്ത്രീകള്ക്ക് ദാരുണാന്ത്യം. അപകടത്തില് 3 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. തിരുപ്പതിയിലാണ്....
കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ അഭിമാനിക്കാമെന്ന് എം....
ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മരിച്ചത് രണ്ട് പുരുഷന്മാരും....
ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പുല്ലുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്.....
പത്തനംതിട്ട തുലാപ്പള്ളിയിൽ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ച് റോഡരികിൽ നിന്ന ശബരിമല തീർഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ശിവകുമാർ....