accident death

ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറി; യുവനടന്‍ അമന്‍ ജയ്സ്വാള്‍ അന്തരിച്ചു

ട്രക്ക് ബൈക്കില്‍ ഇടിച്ചുകയറി ടിവി നടന്‍ അമന്‍ ജയ്സ്വാള്‍ (23) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മുംബൈയിലെ ജോഗേശ്വരി റോഡില്‍....

തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല തവക്കല്‍പ്പടി- കിഴക്കേ ചക്കിങ്ങല്‍ ഇന്ദിരാദേവി എന്ന 65 കാരിയാണ്....

നെടുമങ്ങാട് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന....

ഛത്തീസ്ഗഡില്‍ വാഹനാപകടം; ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബലോഡില്‍ ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്.....

കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

കോതമംഗലം നീണ്ടപാറയില്‍ കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന....

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കാർ അപകടത്തിൽ ഇടുക്കി സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കുണ്ട്. ഇന്നലെ വൈകിട്ടാണ്....

മൂവാറ്റുപുഴയിൽ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍....

കളര്‍കോട് വാഹനാപകടം; ആല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം തിങ്കളാഴ്ച്ച....

മദ്യപിച്ച് വാഹനമോടിച്ചു; കാര്‍ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

അമിത വേഗതയിലെത്തിയ കാർ റോഡിലെ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലാണ് സംഭവം. റോഡരികിലെ....

സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇൻ്റർസെക്‌ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന്....

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിൽ മലയാറ്റൂര്‍ ഇല്ലിത്തോട്....

കല്ലട ബസ് ബൈക്കുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം

കല്ലട ബസ് ബൈക്കുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം. അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സായ കല്ലട ബസ് ബൈക്കിലിടിച്ചാണ് ബൈക്ക് യാത്രികനായ....

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു; മലയാളിയായ 22കാരന് ദാരുണാന്ത്യം

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് മലയാളിയായ 22കാരന് ദാരുണാന്ത്യം. ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ്....

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 45 കാരൻ കിണറ്റിൽ വീണ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 45 കാരൻ കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലറ നീറുമൺകടവ് സ്വദേശി....

മൈനാഗപ്പള്ളി അപകടം; കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം

കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം. അപകട സമയത്ത് പ്രതികൾ സഞ്ചരിച്ച....

ഗുണ്ടൽപേട്ടയിൽ വാഹന അപകടം വയനാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബൈക്കും ടോറസും....

വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം

വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മമ്പാട് നടുവക്കാട്....

മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അച്ഛന് ദാരുണാന്ത്യം

മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം 6.30നു മഞ്ഞാമറ്റം – മണല്‍ റോഡില്‍ രണ്ടുവഴിയില്‍....

മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കയർ മുറുകി യുവാവിന് ദാരുണാന്ത്യം ; അനക്കമില്ലാതെ മരത്തിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിടെ ശരീരത്തിൽ കയർ മുറുകി യുവാവിന് ദാരുണാന്ത്യം. എറണാകുളം പറവൂരിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്. വയനാട്....

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആർഎംവി റോഡ് ചിറക്കപറമ്പിൽ....

ദുബായില്‍ നിന്നും നാട്ടിലെത്തിയത് 3 ദിവസം മുന്‍പ്; പ്രവാസി മലയാളിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയില്‍ പരേതനായ പോക്കാകില്ലത്ത് റസാക്കിന്റെ മകന്‍....

കാൽനടയാത്രക്കാരായ അമ്മയും രണ്ടു മക്കളും കാറിടിച്ച് മരിച്ച സംഭവത്തിൽ 86 ലക്ഷം രൂപ നഷ്ടപരിഹാരം

കോട്ടയം: കാൽനടയാത്രക്കാരായ അമ്മയും രണ്ടു മക്കളും കാറിടിച്ചു മരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് 86,35,332 രൂപ നല്‍കാൻ എംഎസിടി കോടതി ഉത്തരവ്.....

അതിശൈത്യം: ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു

ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സി​ന്ധു വെയ്ക്കലാം, ആ​ശ സു​ധാ​ക​ർ,....

Page 1 of 61 2 3 4 6