accident death

അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ചു

കൊട്ടാരക്കര കോട്ടാത്തലയിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ചു. മൂഴിക്കോട് സ്വദേശി സിദ്ധാർഥ്....

പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ന്യൂ മാഹി സ്വദേശി അഷ്റഫ് മഹിമയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.....

എന്തൊക്കെ പുകിലായിരുന്നു; റോഡ് അപകടങ്ങളുടെ കണക്കുകൾ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ പങ്കുവച്ച് മന്ത്രി....

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന്....

പന്തളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

പന്തളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസില്‍ അറ്റന്‍ഡറും കൊല്ലം സ്വദേശിയുമായ മിലാസ്....

കൊല്ലം മേവറം ബൈപ്പാസില്‍ അപകടം; പൊലീസുകാരന്‍ മരിച്ചു

കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ്....

മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ ടാങ്കര്‍ലോറിയിടിച്ച് മരിച്ചു

മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടാങ്കര്‍ലോറിയിടിച്ച് മരിച്ചു. മരങ്ങാട്ടുപിള്ളി ടൗണിലായിരുന്നു അപകടം. കുറവിലങ്ങാട് പകലോമറ്റം കുര്യം സ്വദേശിനി സോഫി....

സങ്കട പുതുവത്സരദിനം; സംസ്ഥാനത്ത് അപകടങ്ങളില്‍ പൊലിഞ്ഞത് 10 ജീവനുകള്‍

പുതുവത്സര ദിനം എല്ലാവര്‍ക്കും സന്തോഷത്തിന്റെ ദിവസങ്ങളാണ്. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഓരോരുത്തരും പുതുവത്സരത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുതുവത്സരദിം തുടങ്ങിയത്....

ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴ നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പയോണ സ്വദേശി ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ....

മഞ്ഞളം കാട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കരിന്തളം മഞ്ഞളം കാട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.  കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ....

മൂന്നാറില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ടര മാസം പ്രായമുള്ള കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും....

കോഴിക്കോട് ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാട് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാരാകുറുശ്ശി സ്വദേശി കെ പ്രദീപ് കുമാര്‍ (54)....

പാലായില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

പാലാ കൊല്ലപ്പള്ളിയില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വില്‍ഫ്രഡ്....

വൈക്കത്ത് ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വൈക്കം തലയോലപറമ്പ് തലപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം....

കാറപകടത്തില്‍ നടി ഗായത്രിക്ക് ദാരുണാന്ത്യം; ഞെട്ടലോടെ ആരാധകര്‍

പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച്....

ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഖുഷി നഗര്‍ ജില്ലയില്‍ ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് ഹല്‍ദി.....

ഇടുക്കിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടുക്കി രാജകുമാരി കുരുവിളസിറ്റിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുരുവിളസിറ്റി പ്ലാംകുടിയില്‍ ജെയ്‌സ് ജോയി (27) ആണ് മരിച്ചത്.....

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പീരപ്പന്‍കോട് സ്വദേശി പ്രണവ് (26) ആണ് മരിച്ചത് പോത്തന്‍കോട്-പൗഡിക്കോണം....

തിരുവനന്തപുരത്ത് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണം

തിരുവനന്തപുരത്ത് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണം. ആര്യനാട് ഈഞ്ചപുരിയിൽ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു ഒരാൾ മരിക്കുകയും അഞ്ച്....

നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ തടി കയറ്റി വന്ന മിനി ലോറി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉതിമൂട് സ്വദേശിയായ....

എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട് എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി തൗഫീഖ പരിക്കുകളോടെ....

കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 മരണം

കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 മരണം. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുല്‍ ജാബിര്‍,....

Page 3 of 6 1 2 3 4 5 6