accident death

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു.തച്ചോട്ടുകാവ്....

കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവര്‍ക്കാണ് മരിച്ചത്.....

പട്ടര്‍നടക്കാവില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരുന്നാവായ: ലോറികള്‍ കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ അപകത്തില്‍ ഒരാള്‍ മരിച്ചു. കാവിലക്കാട് പുറത്തൂര്‍ സ്വദേശി ആച്ചാംകളത്തില്‍ മൊയ്തീന്‍ബാവയുടെ മകന്‍....

എറണാകുളം എളംകുളം വളവില്‍ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളം എളംകുളം വളവില്‍  വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. തൊടുപുഴ....

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം....

എസ് വി പ്രദീപിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രത്യേക സംഘം രൂപീകരിച്ച്....

മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ സത്താറയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അഞ്ചു മലയാളികള്‍ മരണപ്പെട്ടത്. ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നവി....

ബസ് കയറുന്നതിനിടെ ഗർഭിണി റോഡിലേക്ക് വീണ്‌ മരിച്ചു

നെടുംപൊയിൽ വാരപീടികയിൽ ഗർഭിണി ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ്‌ മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിനെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്.....

ബാങ്കില്‍ നിന്ന് ഓടിയിറങ്ങി; ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചില്ലുവാതിലില്‍ തട്ടി വീട്ടമ്മ മരിച്ചു. ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. ചേരാനെല്ലൂര്‍ കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. പെരുമ്പാവൂർ....

മരണം വിട്ടൊഴിഞ്ഞ നിരത്തുകള്‍

ലോക്ക്ഡൗണ്‍ നമുക്ക് സമ്മാനിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അപകട വാര്‍ത്തകളില്ലാത്ത ദിവസങ്ങളാണ്. പലപ്പോഴും കേരളം ഉണരാറ് അപകടവാര്‍ത്തകള്‍ കേട്ടായിരുന്നുവെങ്കില്‍ കുറച്ച്....

അന്ന് യാത്രക്കാരിയെ രക്ഷിക്കാന്‍ ബസ് തിരികെ ഓടിച്ചവര്‍; ജോലി ജനസേവനം കൂടിയാണെന്ന് ബോധ്യപ്പെടുത്തി കൊടുത്തവര്‍; മരിക്കാത്ത ഓര്‍മയായി ഗിരീഷും ബൈജുവും

ഇന്ന് പുലർച്ചെ അവിനാശിയിൽ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിനെയും ബൈജുവിനെയും ഓർമിക്കുകയാണ് സോഷ്യൽ മീഡിയ. രണ്ടു....

മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം

പോതമേട്: മൂന്നാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പോതമേട്ടിലാണ് അപകടമുണ്ടായത്. അതിരപ്പള്ളി സ്വദേശി രാജേഷ്, നെടുമങ്ങാട് സ്വദേശി....

തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; 4 പേര്‍ മരിച്ചു

തൃശൂര്‍ തുമ്പൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മരണം. അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര....

മനസാക്ഷിയില്ലാത്ത ക്രൂരത; കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചു; കുട്ടി മരിച്ചു

പാലക്കാട്: കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ....

ദില്ലിയില്‍ വന്‍ തീപിടുത്തം; 43 മരണം, 64 പേര്‍ക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ദില്ലി: പുലര്‍ച്ചെ 5.22 ഓടെയാണ് റാണി ഝാന്‍സി റോഡിലുള്ള 6 നില കെട്ടിടത്തിലെ ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായത്. ഈ കെട്ടിടത്തില്‍....

വാഹനാപകട നിരക്കിൽ കേരളം അഞ്ചാമത് ; ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞ വർഷം മരിച്ചവർ 1120

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞവർഷം അപകടത്തിൽ മരിച്ചവരുടെ എണ്ണം 1120. മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ മരണം; 157.....

പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് മരിച്ചു

കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും നാടക, ചലച്ചിത്ര പ്രവര്‍ത്തനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് തോമസ് (58) മരിച്ചു. ഏഷ്യാനെറ്റ്....

മലപ്പുറം കോട്ടയ്ക്കലിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ദേശീയപാതയിൽ കോട്ടയ്ക്കൽ ചിനക്കലിനും സ്വാഗതമാടിനുമിടയിൽ വാഹനാപകടം വിദ്യാർഫി മരിച്ചു. കോട്ടപ്പടി നായാടിപ്പാറ കൊളക്കാടൻ മുഹമ്മദിന്റെ മകൻ ഹർഷാദ് മുഹമ്മദ് (20)....

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച വിദ്യാര്‍ത്ഥിക്ക് നാടിന്‍റെ അന്ത്യാഞ്ജലി

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസണ് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം....

നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

മാവേലിക്കര തട്ടാരമ്പലത്തിന് പടിഞ്ഞാറ് പുതുശേരിയമ്പലം ജങ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി നാലുകോടി സ്വദേശി....

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസ്....

വാഹനമോടിച്ചത് ശ്രീറാം തന്നെ; ഉടന്‍ അറസ്റ്റ്; കുരുക്ക് മുറുകിയതോടെ മൊഴി തിരുത്തി വഫ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ഇന്നു തന്നെയെന്ന് സൂചന. അപകടത്തിന് ഇടയാക്കിയ കാര്‍....

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; ശ്രീറാം മദ്യലഹരിയില്‍; മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്; സംഭവത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ....

കോഴിക്കോട് കുറ്റ്യാടിയിൽ വാഹനം ഇടിച്ച് അമ്മയുടെ കൈയ്യിൽ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ വാഹനം തട്ടി അമ്മയുടെ കൈയ്യിൽ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. പേരാമ്പ്ര എരവട്ടൂർ കൈപ്രം ഗണപതിക്കണ്ടി രാഗേഷ്,....

Page 4 of 6 1 2 3 4 5 6