accident in perumbavoor

പെരുമ്പാവൂരില്‍ നിയന്ത്രണം വിട്ട മിനി വാന്‍ ബൈക്കുമായി കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്

പെരുമ്പാവൂരില്‍ മിനി വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ പെരുമ്പാവൂര്‍ വല്ലം....