ACCIDENT

വിദ്യാർഥികളെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; അറസ്റ്റിലായ യൂട്യൂബർ മണവാളനെ ഇന്ന് കോടതിയിൽ ഹാജരാക്കും

വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) ഇന്ന് കോടതിയിൽ ഹാജരാക്കും.....

മലപ്പുറത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസുകളിലേയുമായി 30 പേർക്ക് പരുക്കേറ്റു. ഇതിൽ....

കത്തിപ്പടർന്നിട്ടും പതറിയില്ല; രക്ഷിച്ചത് 25 ഓളം കുരുന്നുകളുടെ ജീവൻ, വിനോദിനെ ആദരിച്ച് നാട്

എറണാകുളം മൂവാറ്റുപുഴയിൽ സ്‌കുള്‍ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ ഇന്നലെ രക്ഷിച്ചത് 25 – ഓളം വിദ്യാര്‍ത്ഥികളുടെ ജീവൻ. ബസ്....

ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം- 5 പേരെ കാണാതായി

ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു. 5 പേരെ കാണാതായി. കതിഹാർ ജില്ലയിലെ ഗംഗയിൽ....

തെലങ്കാന, സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, 4 പേർക്ക് പരുക്ക്

തെലങ്കാന സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 4 പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ 2 മണിയോടെ....

വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരുക്ക്

കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബിഎഡ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം,....

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞു ; 17 പേര്‍ക്ക് പരുക്ക്

ഇടുക്കി മൂലമറ്റത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരുക്കേറ്റു. ശബരിമല....

പെരുമ്പാവൂരിൽ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണന്ത്യം

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എം....

കുവൈത്തിൽ വാഹനാപകടങ്ങൾ കൂടുന്നു, കഴിഞ്ഞ വർഷം മാത്രം 284 പേർ മരിച്ചെന്ന് ഗതാഗത മന്ത്രാലയം- റോഡുകളിൽ നിരീക്ഷണത്തിന് AI ക്യാമറകൾ സ്ഥാപിച്ചു

കുവൈത്തിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളെ തുടർന്ന് 284 പേർ മരണപ്പെട്ടതായി ഗതാഗത മന്ത്രാലയം. 65,991 റോഡപകടങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത്....

കായംകുളത്ത് നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം

കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം. ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.....

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള അലീന ആണ്....

ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ്....

കൊല്ലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബസില്‍ ഗർഭിണി ഉൾപ്പെടെ....

കോട്ടയത്ത് പാമ്പാടിയിൽ ലോട്ടറി വിൽക്കുന്നതിനിടെ മധ്യവയസ്ക കാറിടിച്ച് മരിച്ചു

കോട്ടയത്ത് പാമ്പാടിയിൽ നടന്നു പോകുകയായിരുന്ന ലോട്ടറി വില്പനക്കാരി കാറിടിച്ച് മരിച്ചു. കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രന്‍റെ ഭാര്യ....

തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിലൂടെ കയറി ഇറങ്ങി 7 വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിൽ കൂടികയറി ഇറങ്ങി 7 വയസുകാരി മരിച്ചു. പള്ളിക്കൽ മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം.....

കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ....

കൊല്ലത്ത് ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

കൊല്ലം കൊട്ടാരക്കര കുളക്കടയിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശിനികളായ രാധാമണി, ഷീജ എന്നിവർക്കാണ് പരുക്കേറ്റത്.....

കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പെട്ടി ഓട്ടോയിൽ....

ഇടുക്കി പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട ബസിന്റെ സാങ്കേതിക പരിശോധന ഇന്ന്

ഇടുക്കി പെരുവന്താനം പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസിന്റെ സാങ്കേതിക പരിശോധന നടത്തും. അപകടത്തിന് കാരണം....

ഇടുക്കിയിൽ കെ എസ് ആർ ടി സി താഴ്ചയിലേക്ക്‌ മറിഞ്ഞ് ഉണ്ടായ അപകടം; നാല് പേർ മരിച്ചു

ഇടുക്കി പുല്ലുപാറയിൽ സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. മവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര....

അമ്പലത്തിലേക്ക് നടന്നുപോകുന്നവര്‍ക്കിടയിലേക്ക് ആംബുലന്‍സ് പാഞ്ഞുകയറി; തിരുപ്പതിയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ആംബുലന്‍സ് അമ്പലത്തിലേക്ക് നടന്നുപോകുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുപ്പതിയിലാണ്....

ഓരോ ശ്വാസവും വിലപ്പെട്ടതാണ്; സുരക്ഷാ മുൻകരുതലുകൾ എടുത്ത എല്ലാവരെയും അഭിനന്ദിച്ച് എംവിഡി

കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ അഭിമാനിക്കാമെന്ന് എം....

Page 1 of 681 2 3 4 68