ACCIDENT

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; ദമ്പതികൾക്ക് പരുക്ക്

കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരുക്ക് പറ്റി. Also Read: ഇസ്രയേലിന്റെ....

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി ബസ് ഇടിച്ച് മരിച്ചു

കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു. പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി....

കോഴിക്കോട് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം....

ഇടുക്കി പൂപ്പാറയിൽ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി പൂപ്പാറയിൽ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂപ്പാർ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (26) ആണ് മരിച്ചത്. വെള്ളിയാഴ്ച....

സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വൈപ്പിനിലേക്ക് പോയ സ്വകാര്യ ബസ് വല്ലാർപ്പാടത്ത് വെച്ച് ആംബുലൻസിനു പിന്നിൽ ഇടിക്കുകയായിരുന്നു.....

ഡയപ്പർ വാങ്ങാൻ പോയി: മകന്റെ നൂലുകെട്ട് ദിവസം യുവാവും ഭാര്യാസഹോദരിയും വാഹനാപകടത്തിൽ മരിച്ചു

മകന്റെ നൂലുകെട്ട് ദിവസം യുവാവിനും ഭാര്യാസഹോദരിക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം. കാസറഗോഡ് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര സ്വദേശി മീനാക്ഷി എന്നിവരാണ്....

പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്തി ; ദാരുണ സംഭവം ദില്ലിയിൽ

ദില്ലി നഗ്ലോയിയിൽ കാർ ഇടിച്ച് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡ്രൈവർ കാർ....

അപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: വാഹനാപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു. കോട്ടക്കൽ പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയാണ് സംഭവം.....

മൂവാറ്റുപുഴയിൽ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

മൂവാറ്റുപുഴയിൽ മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.കോതമംഗലം മാര്‍ അത്തനേഷ്യസ്....

അമിതവേഗതയിലെത്തി ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, ജീപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് ; സംഭവം ഇടുക്കിയിൽ

ഇടുക്കി പൂപ്പാറയിൽ ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂപ്പാറ....

സ്‌കൂട്ടര്‍ കണ്ടെയ്‌നറില്‍ തട്ടി അപകടം; അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷക മരിച്ചു. കൊല്ലം പൂയപ്പള്ളി സ്വദേശിനി കൃപയാണ് മരിച്ചത്. വൈകുന്നേരം 3.40 ഓടെയാണ്....

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൂവാറ്റുപുഴ പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന കോതമംഗലം എംഎ കോളേജ് വിദ്യാർത്ഥി....

സ്കൂൾ ബസിന്റെ പുറകിൽ ലോറിയിടിച്ച് അപകടം 13 കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസിന്റെ പുറകിൽ വാട്ടർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുച്ചപ്പുറം....

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്....

മൂവാറ്റുപുഴ നിര്‍മല കോളേജിൽ, ഗ്രൗണ്ടില്‍ പരിശീലനത്തിലേ‍ർപ്പെട്ടിരുന്ന വിദ്യാ‍ത്ഥികൾക്ക് കടന്നല്‍ കുത്തേറ്റു

മൂവാറ്റുപുഴ നിര്‍മല കോളേജിലെ ഗ്രൗണ്ടില്‍ കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌പോര്‍ട്‌സ്....

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലാണ് സംഭവം. ഏജീസ് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥ....

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി....

അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ലോറി ഓടിയത് 8 കിലോമീറ്റര്‍; രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്, ഇറങ്ങി ഓടി ഡ്രൈവര്‍

ബൈക്കുമായി ഇടിച്ച അപകടത്തെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ട് കിലോമീറ്റര്‍. കോട്ടയം പാലാ ബൈപ്പാസില്‍ ചൊവ്വാഴ്ച....

മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ നൂറനാട്ട് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽരാജാണ് (32) മരിച്ചത്. കൃഷിസംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന....

കുമരകത്ത് കാർ നിയന്ത്രണം വിട്ട് കൈപ്പുഴയാറ്റിലേക്ക് മറിഞ്ഞു; രണ്ട് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

കുമരകം കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ....

മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാംപ്രതി ശ്രീക്കുട്ടിയുടെ ജാമ്യഹർജി ജില്ലാ കോടതി....

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം....

കല്ലട ബസ് ബൈക്കുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം

കല്ലട ബസ് ബൈക്കുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം. അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സായ കല്ലട ബസ് ബൈക്കിലിടിച്ചാണ് ബൈക്ക് യാത്രികനായ....

മകനെ വിമാനത്താവളത്തിൽ വിട്ട് മടങ്ങി വരുംവഴി അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

പത്തനംതിട്ടയിൽ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചുകയറി അമ്മയും മകനും മരിച്ചു. പുനലൂർ – പത്തനംതിട്ട റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് മാർത്താണ്ഡം....

Page 11 of 68 1 8 9 10 11 12 13 14 68
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News