ACCIDENT

കൊല്ലത്ത് കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസ് സമീപത്തെ....

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്ക്

തൃശൂർ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെ വടക്കാഞ്ചേരി....

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചാലക്കുടി ചൗക്ക സ്വദേശി....

കൊച്ചിയിൽ ബൈക്ക് യാത്രികന്റെ മരണം; അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം; ഡ്രൈവർക്കെതിരെ കേസെടുത്തു

കൊച്ചി മാടവനയിൽ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം.അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ തെങ്കാശി സ്വദേശി....

നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു

നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കിളിമാനൂർ തട്ടത്ത് മല ജംഗ്ഷനിലാണ് അപകടം.ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.എറണാകുളത്ത് നിന്നും....

കാസര്‍ഗോഡ് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

കാസര്‍ഗോഡ് കളനാട് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സിദ്ധീഖ് (28) ആണ് മരിച്ചത്.....

മാടവനയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ച് കല്ലട ബസ്....

പാലാ – തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. നെല്ലാപ്പാറക്കും കുറിഞ്ഞിക്കും....

പാലാ തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്

പാലാ തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞ് അപകടം. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയ്ക്ക് സമാന്തര സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്....

കുമ്പളയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍ഗോഡ് കുമ്പളയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കൊടിയമ്മ പേപ്പിനടുക്കയിലെ അസ്‌ക്കര്‍ ( 24....

പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടത്തിൽ രണ്ട് മരണം

കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ....

താമരശ്ശേരിയില്‍ നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

താമരശ്ശേരിയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാക്കളില്‍ ഒരാള്‍ ലോറി കയറി മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ (20) ആണ് മരിച്ചത്.....

എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന ട്രാവലറും....

കാസർകോഡ് ചീമേനിയിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച ഇരട്ട സഹോദരന്മാർക്ക് നാടിൻറെ യാത്രാമൊഴി

കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച വിദ്യാർത്ഥികൾക്ക് കണ്ണീരണിഞ്ഞ് നാടിൻ്റെ യാത്രമൊഴി. കനിയന്തോൽ പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ചീമേനി....

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; യുവാവ് മരിച്ചു

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അപകടം കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമാണ്....

കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

കൊല്ലം അഞ്ചൽ വയലാ ആലുമുക്കിൽ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചൽ അലയമൺ ബിജുഭവനിൽ ബിജുകുമാർ....

അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു; സംഭവം കോട്ടയം കറുകച്ചാലിൽ

കോട്ടയത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു. കോട്ടയം കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രി....

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തി നശിച്ചു; ബൈക്ക് യാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു

കൊല്ലം ചവറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തി നശിച്ചു. ബൈക്ക് യാത്രികൻ കായംകുളം സ്വദേശി പ്രണവിന് പരുക്കേറ്റു. ചവറ....

തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍ പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടില്‍ 48 വയസ്സുള്ള....

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 8 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.....

സ്‌കൂട്ടറില്‍ നിന്നും വീണ് അമിതമായി രക്തം വാര്‍ന്നു; അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുവതിക്ക് രക്ഷകരായി പൊലീസുകാര്‍

സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുവതിക്ക് രക്ഷാകരങ്ങളായി പൊലീസുകാര്‍. പാലക്കാട് എരുമപ്പെട്ടി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ യു. മഹേഷ്,....

വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഞെക്കാട് ഭാഗത്തുനിന്നും വന്ന കാറാണ് നിയന്ത്രണം....

Page 16 of 68 1 13 14 15 16 17 18 19 68
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News