രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി. അജ്മീറിനു സമീപമാണ് അപകടം നടന്നത്. നാല് കോച്ചുകള്‍ പാളം തെറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്.സബര്‍മതി-ആഗ്ര കാന്റില്‍ നിന്ന്....
ACCIDENT
ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പാലയ്ക്ക് വന്ന ആംബുലൻസ് അറക്കുളം കുരുതിക്കളത്ത് മറിഞ്ഞ് രോഗി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്....
തൃശൂര്‍ എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന്‍....
വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെന്ന് റിപ്പോർട്ട്. ടിഎംസി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മമതയെ....
തൃശൂർ പഴയന്നൂരിൽ ബസിൽ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പഴയന്നൂർ പറക്കുളത്തായിരുന്നു അപകടം. വെള്ളാറുകുളം....
കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായ ധനുഷ സതീഷ് ഇന്നലെ എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ അറിഞ്ഞിരുന്നില്ല മടങ്ങിയെത്തുമ്പോൾ തന്നെക്കാത്ത് അച്ഛനില്ലെന്ന്.....
രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉറക്കം വന്നാൽ വിശ്രമിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം തിരിച്ചറിഞ്ഞ്....
വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്. പയ്യമ്പള്ളി കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.ആക്രമണം നടത്തിയ മൃഗത്തെ....
വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം.ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്. ALSO....
ഉത്തര്‍പ്രദേശിലെ ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്‌സി ബ്ലൂ സഫയര്‍ മാളില്‍....
കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് വാഹനാപകടം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.....
മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി വിഷ്ണു ശിവാനന്ദൻ (31)ആണ് ബൈക്കപകടത്തിൽ മരിച്ചത്. നടൻ ടോവിനോയുടെ....
തിരുവനന്തപുരത്ത് മൂന്നു വയസുകാരൻ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി മലയിന്‍കീഴ് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്. അന്തിയൂര്‍ക്കോണം....
തൃശൂർ ചാവക്കാട് ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചാവക്കാട് തിരുവത്ര ബേബി റോഡിൽ ഫാറൂഖ് മസ്ജിദിന് സമീപം....
കൊല്ലം ആശ്രാമത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ചുകല്ലുംമൂട് രാമേശ്വരം നഗര്‍ 109, അപ്പൂസ് ഡെയിലില്‍....
ബീഹാറിലെ ലഖിസാരായി ജില്ലയില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ഓട്ടോ റിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക്....
അജ്ഞാത വാഹനം തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്റേയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോന്‍ ആണ്....
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ചങ്ങനാശേരി എസ് ബി കോളേജിന് സമീപമാണ് അപകടം....
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ്....
ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്ന്....
തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ....
തൃശൂർ ചേലക്കരയിൽ ഇരു ചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. വെല്ലങ്ങിപ്പാറ സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ 21 വയസുള്ള അബു....
അഹമ്മദാബാദിൽ കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തില്‍ സ്വയം കുറ്റപ്പെടുത്തി ശിക്ഷ....
എറണാകുളം പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍....