ACCIDENT

പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

പാലക്കാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പുള്ളി പാതയില്‍ പറക്കുട്ടിക്കാവിന് സമീപമാണ് അപകടമുണ്ടായത്. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്.....

വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി എം വി ഡി

മൂവാറ്റുപുഴയിൽ റോഡിന്‍റെ വശത്ത് നിന്ന വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന....

കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഇടുക്കി കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടയം സ്വദേശി ജോമോനാണ് മരിച്ചത്. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ്....

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് മരണം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നമിത(20) യാണ്....

മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് യുവാവിന്റെ കാല്‍ അറ്റു

മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവിന്റെ കാല്‍ അറ്റു. വണ്ടൂര്‍ വാണിയമ്പലത്താണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവിനാണ് കാല്‍ നഷ്ടപ്പെട്ടത്. മാട്ടക്കുളത്ത് ഉച്ചക്ക്....

സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിവരമറിഞ്ഞ് കേക്ക് വാങ്ങാന്‍ പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് കേക്ക് വാങ്ങാനായി പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു. അടാട്ട് കൃഷ്ണപുരത്ത് അതുല്‍കൃഷ്ണ....

തിരുവല്ല ബൈപ്പാസിൽ രണ്ടിടങ്ങളിൽ ആംബുലൻസുകൾ അപകടങ്ങളിൽപ്പെട്ടു , രണ്ട് പേർക്ക് പരുക്ക്

തിരുവല്ല ബൈപ്പാസിലുണ്ടായ വ്യത്യസ്തങ്ങളായ രണ്ട് അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു. രണ്ട് അപകടങ്ങളിലും ആംബുലന്സുകളാണ് ഉൾെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായാണ്....

സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു ബസ്അപകടത്തിൽപെട്ടത്. വളാഞ്ചേരിയില്‍ നിന്നും....

വാഹനാപകടത്തെ തുടർന്നുണ്ടായ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി; ഒൻപത് മരണം

വാഹന അപകടത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി ഒന്‍പതു മരണം. പത്തുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെ....

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; മംഗളൂരുവിൽ വിദ്യാർഥി മരിച്ചു

മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. പെരിങ്കടി സ്വദേശിയായ നൂർ മുഹമ്മദ്- താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ്....

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു. പാലക്കാടാണ് സംഭവം. കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം വീട്ടില്‍ വിജിഷ സോണിയ (37)....

തിരുവല്ലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു

തിരുവല്ലയിൽ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ അടിയിടത്ത് ചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കാർ....

ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു

എറണാകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ അപകടം. എടയാറിലാണ് സംഭവം നടന്നത്. ഗ്ലാസ് ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. Also....

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തോട്ടയിലാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍....

നിയന്ത്രണംവിട്ട സൈക്കിള്‍ ഇടിച്ചുകയറിയത് സ്‌കൂള്‍ ബസിനടിയിലേക്ക്; വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍

നിയന്ത്രണംവിട്ട സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറത്താണ് സംഭവം നടന്നത്. സൈക്കിളിലെത്തിയ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കരുളായി കെ.എം....

പാലക്കാട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;മൂന്നുപേർക്ക് പരുക്ക്

പാലക്കാട് മുടപ്പല്ലൂർ കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്ക് . ബൈക്ക് യാത്രക്കാരനായ ആർ....

പാലക്കാട് കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കുളപ്പുള്ളി പാതയില്‍ എടത്തറ അഞ്ചാം മൈലിന് സമീപമാണ് സംഭവം. Also read- അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ....

അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; വീ‍ഡിയോ പുറത്ത്

അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം . അനുരാധ, മകൾ മമ്ത എന്നിവരാണ് അപകടത്തിൽ  മരിച്ചത്. ഹൈദരാബാദിലെ സൺസിറ്റിക്ക്....

കാസർകോട് മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കാസർകോട് പുത്തിഗെയിൽ മരം കടപുഴകി വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി....

കാസർകോഡ് മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസർകോഡ് പുത്തിഗെയിലാണ് സംഭവം.  അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം....

കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മണിപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കര്‍ണാടകയിലെ മണിപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.എസ്. വിദ്യാര്‍ത്ഥി എ.....

“ജനങ്ങൾക്ക് നിയമങ്ങളിൽ പേടിയില്ല;ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാൻ കാരണം”; നിതിൻ ഗഡ്‍കരി

ജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ റോഡപകടങ്ങൾ കുറയ്ക്കാനായി നടത്തുന്ന....

നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കന്നഡ നടന്‍ സൂരജ് കുമാറിന്റെ (ധ്രുവന്‍-24) വലതുകാല്‍ മുറിച്ചു മാറ്റി. ആദ്യ ചിത്രത്തിന്റെ റീലിസിന് മുന്‍പാണ്....

Page 26 of 68 1 23 24 25 26 27 28 29 68