ACCIDENT

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്.കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. മലപ്പുറം കല്ലിങ്ങാപറമ്പ് എം എസ് എം....

ബൈക്ക് അപകടത്തില്‍ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം

പ്രശസ്ത യൂട്യൂബറും ഹാസ്യതാരവുമായ ദേവ് രാജ് പട്ടേല്‍(22) ബൈക്ക് അപകടത്തില്‍ മരിച്ചു.കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ തെലിബന്ധയ്ക്ക് സമീപം അഗര്‍സന്‍ ധാമില്‍ വെച്ചാണ്....

പഴയതിനേക്കാള്‍ അടിപൊളിയായി തിരിച്ചുവരും, ആരും വിഷമിക്കരുത്; മഹേഷ് കുഞ്ഞുമോന്‍

മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് മഹേഷ് കുഞ്ഞുമോന്‍. നടന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മഹേഷിന് സാരമായി പരുക്കേറ്റിരുന്നു.....

പാലക്കാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വടക്കന്തറ സ്വദേശി സുദർശനാണ് അപകടത്തിൽ മരിച്ചത്.പാലക്കാട് നൂറണിയിലായിരുന്നു സംഭവം.....

ബൈക്കപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അധ്യാപിക മരിച്ചു

ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം കോറോംപറമ്പില്‍ സുമേഷിന്റെ ഭാര്യ രശ്മി (27)യാണ്....

താമരശ്ശേരിയില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് ഒരു മരണം

താമരശ്ശേരി പരപ്പന്‍പൊയിലില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് താമരശ്ശേരിയിലെ വ്യാപാരിയായ പെരുമ്പള്ളി സ്വദേശി മരിച്ചു. പെരുമ്പള്ളി ആറാംമുക്ക് കാരപ്പറ്റപുറായില്‍ അബ്ദുല്‍ അസീസ്(60)....

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന്....

ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ 3 പാക്കറ്റുകളാണ്....

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി ചെറുപ്ലാട് അബ്ദുല്‍ അസീസിന്റെ മകന്‍ ജംസില്‍(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന....

കാൽനട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരുക്ക്

കണ്ണൂർ പയ്യാവൂരിൽ കാൽനടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ കുറ്റ്യാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....

തൃശൂരിലെ ആംബുലൻസ് അപകടം, അച്ഛന് പിന്നാലെ മകനും മരിച്ചു

തൃശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ....

സൈക്കിള്‍ ലോറിയിലിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

സൈക്കിളിംഗിനിടെ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിടിലിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം വികാസ് ഭവന്‍ റൂറല്‍ എസ്.പി ഓഫീസിലെ....

‘നാഡിപിടിച്ചു നോക്കിയപ്പോള്‍ ജീവന്റെ തുടിപ്പ്; മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ നെഞ്ച് തകര്‍ന്നു’; ആലപ്പുഴയില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപികമാര്‍

കാറിടിച്ച് റോഡില്‍ രക്തംവാര്‍ന്നു കിടന്ന യുവാവിനെ വാഹനത്തില്‍ കയറ്റുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപികമാര്‍. ഏറെ നേരം ശ്രമിച്ച....

‘അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു; ബിനു ചേട്ടന്‍ ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ കണ്ടത് വേദനയില്‍ പുളയുന്ന സുധി ചേട്ടനെ’: ലക്ഷ്മി നക്ഷത്ര

മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ അകാലത്തിലുള്ള വിയോഗം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. സുധിക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നിരവധി പേര്‍....

കാറിന് മുകളില്‍ ഭീമന്‍ ട്രക്ക് മറിഞ്ഞു, കുട്ടികളുള്‍പ്പെടെ ഏ‍ഴ് പേര്‍ സംഭവസ്ഥലത്ത് മരണപ്പെട്ടു

ഭീമന്‍ ട്രക്ക്‌ കാറിന്‌ മുകളിലൂടെ മറിഞ്ഞ്‌ ഏഴ്‌ പേര്‍ക്ക്‌ ദാരുണാന്ത്യം . രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. വ്യാഴാഴ്‌ച രാവിലെ 10.30....

കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.....

ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തില്‍ മകന്‍ മരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലൂരമ്പാറ സ്വദേശി ആനന്ദ് വിത്സന്‍ (25) ആണ് മരിച്ചത്. ടോറസ് ലോറിയും....

കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി

കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി. മുഹമ്മദ് ആദിൻ, ആദിൽ ഹസ്സൻ എന്ന കുട്ടികളെയാണ് കാണാതായത്. ഫയർഫോഴ്സും പോലീസും കുട്ടികൾക്കായി....

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ – നാസിക് ഹൈവേയിലാണ്....

കാര്‍ മരത്തിലിച്ച് തീപിടിച്ചു; നവദമ്പതികള്‍ അടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

കാര്‍ മരത്തിലിടിച്ച് തീപിടിച്ച് നവദമ്പതികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഭോപ്പാലില്‍ കഴിഞ്ഞ ദിവസം അതിരാവിലെയാണ് സംഭവമുണ്ടായതെന്ന്....

പാലക്കാട് നിയന്ത്രണംവിട്ട വാഹനം മരത്തിലിടിച്ച് ഒരാൾ മരിച്ചു

പാലക്കാട് എടക്കുറിശ്ശിയിൽ നിയന്ത്രണംവിട്ട വാഹനം മരത്തിലിടിച്ച് ഒരാൾ മരിച്ചു. പയ്യനെടം സ്വദേശി സിജു വർഗീസ് (32) ആണ് മരിച്ചത്. ശിരുവാണി....

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ അപകടം; കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് പനമരം വരദൂരിലാണ് സംഭവം. വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച....

പേപ്പാറ ഡാമിന് സമീപം കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് മുങ്ങിമരിച്ചത്. പേപ്പാറ ഡാമിന്റെ....

Page 27 of 68 1 24 25 26 27 28 29 30 68