ACCIDENT

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വിജയൻറെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മരുതൂര്‍ ഭാഗത്തേക്ക്....

മലപ്പുറത്ത് കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്

മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ഥിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ കുട്ടി....

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിൽ മലയാറ്റൂര്‍ ഇല്ലിത്തോട്....

പത്തനംതിട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടി കെ റോഡിലെ കറ്റോട് ആണ് സംഭവം.മലപ്പുഴശ്ശേരി സ്വദേശി....

പെരുമ്പാവൂരിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് സംശയം

പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് സംശയം. ഇന്ന് ഉച്ചയ്ക്ക് മണ്ണൂർ പോഞ്ഞാശ്ശേരി....

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍....

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ശ്രീകാര്യത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്.പുലർച്ചെ 5.30....

മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ തുമ്പയിൽ മണലിൽ താഴ്ന്നു

തിരുവനന്തപുരത്ത് തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നത്. വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേയാണ്....

കൊയിലാണ്ടിയിൽ ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.തലയ്ക്ക് പരുക്കേറ്റ കണയങ്കോട് സ്വദേശി അലോഷ്യസിനെ കോഴിക്കോട്....

കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു. എരഞ്ഞിപാലത്ത് ആണ് സംഭവം. കോഴിക്കോട് സ്വദേശി വിലാസിനി (62) ആണ് അപകടത്തിൽ  മരിച്ചത്.....

ബസ് തോട്ടിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡിൽ വൻ ദുരന്തം, 28 പേർ മരിച്ചു

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 28 പേർക്ക് ദാരുണാന്ത്യം. താഴ്ചയേറിയ തോട്ടിലേക്ക് മറിഞ്ഞതിനാൽ ഒട്ടേറെ പേർ മുകളിൽ കുടുങ്ങിക്കിടക്കുന്നതായും....

ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡിൽ 36 മരണം

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡിൽ 36 മരണം. അല്‍മോറ ജില്ലയിലെ മർച്ചുലയിലാണ് ഇന്ന് അപകടമുണ്ടായത്. ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് പോവുകയായിരുന്ന ബസാണ്....

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി....

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഉത്തരാഖണ്ഡില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍....

നീലേശ്വരം വെടിക്കെട്ട് അപകടം; മരണസംഖ്യ നാലായി

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ....

തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. പാലോട്- പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഞായറാഴ്ച രാത്രി സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.....

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ നാല്....

ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് പുഴയിൽ തെറിച്ചു വീണ ആളുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയായിരുന്നു ഷൊർണ്ണൂരിൽ ശുചീകരണ തൊഴിലാളികളെ ട്രെയിൻ ഇടിച്ചത്.....

ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കുളത്തിലേക്ക് കാർ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. ശനിയാഴ്ച രാത്രിയാണ്....

ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല

ദില്ലിയിൽ വൻ തീപിടിത്തം. അലിപൂർ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഗോഡൗണിനാണ് തീപിടിച്ചത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.....

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലാണ് അപകടം. കാറിൽ....

യുപിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

യുപിയിൽ പതിനേഴുവയസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രകാരിയായ സ്ത്രീ മരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് ഈ ദാരുണ സംഭവം.....

ദുബായിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ദുബായിലെ ഹോട്ടലിൽ തീപിടിത്തം രണ്ട് പേർ മരിച്ചു. ദുബായ് നൈഫിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക....

സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് അപകടം; 14 മരണം

സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. നോവി സാദ് നഗരത്തിൽ വെള്ളിയാഴ്ച പ്രാദേശിക സമയം....

Page 3 of 64 1 2 3 4 5 6 64