ACCIDENT

സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം എറണാകുളം തൃപ്പൂണിത്തുറയിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസ്സിൽ നിന്ന് വീണ് വയോധികയ്ക്ക് ദാരുണന്ത്യം. പേട്ട സ്വദേശി സുജാത 64 വയസ്സാണ് മരണപ്പെട്ടത്. ചൂരക്കാട്....

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ ഒരു മരണം, സംഭവം കോഴിക്കോട്

കോഴിക്കോട് ഉള്ള്യേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം....

മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണന്ത്യം

പാലായിൽ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണന്ത്യം. വീട്ടിൽ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു നോക്കുവാനുള്ള ​ഗൃഹനാഥന്റെ ആ​ഗ്രഹമാണ്....

കൊച്ചിയിൽ സിമന്‍റ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 3 പേർക്ക് പരിക്ക്

കൊച്ചി ഇരുമ്പനത്ത് സിമന്‍റ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവാണിയൂർ സ്വദേശി അജിത്‌ ആണ് മരിച്ചത്. രഞ്ജി....

ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊല്ലം നെടിയവിള ജംങ്ഷനിൽ എസ്ബിഐ എടിഎമ്മിനു സമീപമാണ്....

17-കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് പെൺകുട്ടികളുടെ നേരെ; നടുക്കുന്ന അപകടം

പതിനേഴുകാരന്‍ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. മധ്യപ്രദേശിലെ ഇൻഡോറിലാണ് തിങ്കളാഴ്ച വൈകുന്നേരം നടുക്കുന്ന അപകടം....

കൊല്ലത്ത് ലോറിക്കടിയില്‍പ്പെട്ട് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം

കൊല്ലത്ത് വാഹനാപകടത്തില്‍ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തി സഞ്ജീവ് കുമാര്‍ (25) ആണ് മരിച്ചത്.....

അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്. അടൂർ കായംകുളം റോഡിൽ ആദിക്കാട്ടുകുളങ്ങരയിൽ ആണ്....

ദാരുണം! അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നുവീണ് അപകടം, ഒരാൾ മരിച്ചു

അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. വില്ല ഗെസെലിലെ സ്വകാര്യ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്.....

എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരുക്കേറ്റ ബസ് യാത്രക്കാരി മരണപ്പെട്ടു

എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.ഗുരുതരമായി പരുക്കേറ്റ ബസ് യാത്രക്കാരി മരണപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്ക്....

ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

ഹരിയാനയിൽ യാത്രക്കാരൻ്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിന് തീപിടിച്ചു. ഹരിയാനയിലെ റോഹ്തക്കിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.....

നീലേശ്വരം വെടിക്കെട്ടപകടം: ദുരന്തഭൂമിയിൽ കലാപമുണ്ടാക്കാൻ ബിജെപി ശ്രമമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

കാസർകോട് നീലേശ്വരത്ത് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച സംഭവത്തിൽ ബിജെപി പ്രസ്താവന ദുരന്തഭൂമിയിൽ കലാപമുണ്ടാക്കാനുള്ള ബിജെപി ശ്രമമെന്ന്....

പട്നയില്‍ മെട്രോ ടണല്‍ നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

ബിഹാറിലെ പട്നയില്‍ മെട്രോ ടണല്‍ നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മനോജ്, വിജയ്, ശ്യാമബാബു എന്നിവരാണ് മരിച്ചത്.....

നീലേശ്വരം വെടിക്കെട്ടപകടം; വെടിക്കെട്ട് നടത്തിയത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ

കാസർകോട് നീലേശ്വരത്ത് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പരിക്കേറ്റ സംഭവത്തിൽ അപകടം നടന്ന വീരര്‍ക്കാവ് ക്ഷേത്രത്തിന്....

കാസർകോട് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച് വൻ അപകടം; 154 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ നാലു....

കണ്ണൂരിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലായിരുന്നു അപകടം. Read Also: കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു;....

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹബീബ് ആണ്....

കൊല്ലത്ത് റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി

റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി.കൊല്ലം കുണ്ടറ മുക്കടയിൽ ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്....

സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ....

മലപ്പുറത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ്....

കൊല്ലത്ത് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ഓച്ചിറ ദേശീയപാതയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിൻ്റെ ദൃശ്യം പുറത്ത്. കൊടുമൺ പ്ലാന്റേഷൻ കോർപ്പറേഷൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബിൻഷ്യയാണ്....

ബസില്‍ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; യുവാവ് മരിച്ചു

ബസില്‍ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നിലാണ് അപകടം നടന്നത്. സംഭവത്തില്‍....

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളി മരിച്ചു

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്.....

മരണ മുനമ്പായി പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലെ 12 കിലോമീറ്റർ ദൂരം; 2 വർഷത്തിനിടെ റോഡ് അപകടത്തിൽ ഇവിടെ മരിച്ചത് 36 പേർ

പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത 544-ൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. ചീക്കോട് മുതൽ വാണിയമ്പാറ വരെയുള്ള 12....

Page 4 of 64 1 2 3 4 5 6 7 64