ACCIDENT

കായംകുളത്ത് സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

കായംകുളം കണ്ടല്ലൂരിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിയും വയോധികനും മരിച്ചു. പുതിയവിള വടക്ക് മാങ്കീഴിൽ മനോഹരൻ മിനി ദമ്പതികയുടെ മകൻ....

നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ചെമ്പഴന്തി ഉദയഗിരിയിൽ താമസിക്കുന്ന....

നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ തടി കയറ്റി വന്ന മിനി ലോറി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉതിമൂട് സ്വദേശിയായ....

മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം

കൊച്ചി നഗരത്തില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി; 4 പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ്....

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു; മൂന്നുപേരെ കാണാതായി

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ....

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ… അട്ടപ്പാടിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതിങ്ങനെ

അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം....

എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട് എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി തൗഫീഖ പരിക്കുകളോടെ....

ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു

മുണ്ടക്കയത്ത് നടന്നു പോകുന്നതിനിടെ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. മടുക്ക പാറമട പൂതക്കുഴി 85 കാരനായ ഇബ്രാഹിം....

കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കഴക്കൂട്ടം ചന്തവിളയിലാണ് അപകടം നടന്നത്. എറണാകുളം കോതമംഗലം സ്വദേശി....

തിരുവനന്തപുരത്ത് വാഹനാപകടം; മെഡിക്കല്‍ വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട്....

ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടി; നിയന്ത്രണംവിട്ട് മറിഞ്ഞ് ഡൈവ്രർ മരിച്ചു

പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡൈവ്രർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ്(55)മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്....

തിരുവനന്തപുരത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം വെമ്പായത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടു തകർന്നു. വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട്....

ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പെരുമ്പാവൂര്‍ കൂവപ്പടി കനാല്‍പ്പാലത്തില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന പാറശാല സ്വദേശി അജിനാണ് മരിച്ചത്.....

കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിൽ ഇടിച്ച് യുവതി മരിച്ചു

കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിൽ ഇടിച്ച് യുവതി മരിച്ചു.കുടിയാന്‍മല സ്വദേശി വാഴപ്ലാക്കൽ ബിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ....

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളിൽ പൊലീസിന്റെ നരനായാട്ട്. കിസാൻ സഭ നേതാവ് കൃഷ്ണപ്രസാദിനെ പൊലീസ്....

മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തുറവുർ അയ്യമ്പിള്ളി വീട്ടിൽ സുനിത സോയൽ ആണ് മരിച്ചത്. 35....

കോഴിച്ചേനയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചു; ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

കോഴിച്ചേനയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ അച്ഛനുമമ്മയുമടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂന്നിയൂര്‍....

കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം;  അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ലേബർ കമ്മീഷണറോട് അന്വേഷണം....

കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ആംബുലൻസ് വൈദ്യുതപോസ്റ്റിലിടിച്ച് യുവതി മരിച്ചു

കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തലയോലപറമ്പ് പൊതി....

അങ്കമാലിയിൽ കാര്‍ അപടകടം; രണ്ടു പേർക്ക് പരിക്ക്

എറണാകുളം അങ്കമാലിയിൽ കാര്‍ അപടകടത്തിൽ പെട്ട് രണ്ടു പേർക്ക് പരിക്ക്. കൊടകര സ്വദേശികളായ അരുൺ കെ.ആർ, അനിരുദ്ധൻ എന്നിവർക്കാണ് പരിക്കേറ്റത്.....

കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ....

Page 48 of 68 1 45 46 47 48 49 50 51 68