ACCIDENT

ദില്ലിയിലെ അമേരിക്കൻ എംബസിയിൽ അപകടം; ഒരു മരണം

ദില്ലിയിലെ അമേരിക്കൻ എംബസിയിൽ അപകടം. അറ്റകുറ്റ പണിക്കിടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.....

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ വാഹനാപകടം; ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍....

കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 മരണം

കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 മരണം. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുല്‍ ജാബിര്‍,....

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലായിരുന്നു അപകടം നടന്നത്. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ചാലിൽ ഷാജിയാണ്....

ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

ആംബുലന്‍സ് മറിഞ്ഞ് രോഗിമരിച്ചു. തൃശൂര്‍ വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരണപ്പെടുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.....

നടനും സംവിധായകനും നിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു

തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍....

കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്....

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു

പന്തളം കുളനട ജംക്ഷന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര....

നെന്മാറയില്‍ ടെമ്പോ വാന്‍ നിയന്ത്രണം വിട്ട് ചുമട് താങ്ങിയില്‍ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

നെന്മാറയില്‍ ടെമ്പോ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു. പുതുപ്പരിയാരം സ്വദേശി അബ്ദുള്‍ റഹീം (40) ആണ് മരിച്ചത്.....

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കി മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കേസിൽ മുഖ്യ കണ്ണിയാണെന്ന്....

രാമനാട്ടുകര അപകടം; യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവർ

രാമനാട്ടുകര അപകടത്തിൽ യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരെന്ന് റിപ്പോർട്ട്.സ്വർണ കടത്തിനായി TDY എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഇടനിലക്കാരായി....

കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടം: അഞ്ച് മരണം

കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി....

മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി

മുംബൈയിൽ കടലിൽ മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി.മുങ്ങിക്കൊണ്ടിരുന്ന ചെറു കപ്പലായ ‘എം.വി.മംഗള’ത്തിലെ 16 ജീവനക്കാരെയാണ് തീരരക്ഷാസേന രക്ഷപ്പെടുത്തിയത്.....

വടകര എടച്ചേരിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു

വടകര എടച്ചേരിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു. പുതിയങ്ങാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്. അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തി.....

ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

കോഴിക്കോട്: ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലം ടൗണിലാണ് അപകടമുണ്ടായത്.  ഹില്‍ ബസാര്‍....

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മുതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ നെയ്യാറ്റികര എംഎല്‍എ ആന്‍സലന്‍നും ബന്ധുക്കളും....

കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് കാറും ജീപ്പും കൂട്ടിയിടിച്ച് അപടമുണ്ടായത്. അപകടത്തില്‍....

കോവളത്ത് ടോള്‍ ബൂത്ത് നിര്‍മാണത്തിനിടെ താഴെ വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്ക്

കോവളം ബൈപ്പാസില്‍ തിരുവല്ലത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് വീണ് പരുക്കേറ്റു. ബംഗാള്‍ സ്വദേശി ഡാലു വിനാണ്....

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍ മുണ്ടയാട് ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.പയ്യാവൂരില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട്....

ആലപ്പുഴ ബൈപ്പാസില്‍ ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ ബൈപ്പാസില്‍ ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഡ്രൈവ് ചെയ്തിരുന്ന രേവതി (38 വയസ്) വാഹനത്തില്‍....

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് മാന്‍ഹോള്‍ വൃത്തിയാക്കാനായി ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയ....

Page 50 of 68 1 47 48 49 50 51 52 53 68