ACCIDENT

ദേശീയ പാതയിൽ വാഹനാപകടം: 4 മരണം

ദേശീയ പാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരുക്ക്. കായംകുളം സ്വദേശികളായ ആയിഷ....

കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു

എം. സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു.....

“..എൻ്റെ മകന് അതായിരിക്കും സന്തോഷമാകുക..”

തന്റെ മകന്റെ ജീവന്റെ വിലയുടെ ഒരംശം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങി ഒ.എൻ.ജി.സി ബാർജ് അപകടത്തിൽ മരണപ്പെട്ട സനീഷ് ജോസഫിൻ്റെ....

പത്തനംതിട്ട മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു ; ഓട്ടോ ഡ്രൈവറെ കാണാതായി

പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.....

തിരുവനന്തപുരത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം

തലസ്ഥാനത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും....

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം; ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ദേശീയ പാതയില്‍ പുതിയ തെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു....

സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറി സി എഫ് ജെയിംസ് അന്തരിച്ചു

സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറി സി എഫ് ജെയിംസ് അന്തരിച്ചു. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. പാര്‍ട്ടിയോട് കൂറും, പൊതുസമൂഹത്തോട് അര്‍പ്പണ....

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. മട്ടന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ്....

തിരുവനന്തപുരം – കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസ്സ് മറിഞ്ഞു

തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസ്സ് മറിഞ്ഞു. വൈകുന്നേരം 5 മണിയോടെ ആണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക്....

കാസര്‍കോട് മുങ്ങി മരിച്ച മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി

കാസര്‍കോട് ആരിക്കാടിയില്‍ പുഴയില്‍ മുങ്ങി മരിച്ച മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടുകിട്ടി. കര്‍ണാടക പുത്തൂരിലെ നിരഞ്ജന്റ (20) മൃതദേഹമാണ് തെരച്ചലില്‍ ലഭിച്ചത്.....

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം : അഞ്ച് മരണം

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നുളള ചണ്ഡിഗഡ് എക്‌സ്പ്രസ്....

പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവൽ പുരയിടം വീട്ടിൽ ഷാജിയുടെ മൃതദ്ദേഹമാണ്....

കൊല്ലം വാടിയിൽ മത്സ്യതൊഴിലാളികൾക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു

കൊല്ലം വാടിയിൽ മത്സ്യതൊഴിലാളികൾക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു. വാടി സ്വദേശികളായ ലാലു,അഗസ്റ്റിൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ബിജു വിന്റെ ഉടമസ്ഥതയിലുള്ല പൊൻകുരിശ് വള്ള....

പാലോടിന് സമീപം പടക്കശാലയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു ; ഒരു മരണം

തിരുവനന്തപുരം പാലോടിന് സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാല തീപിടിച്ച് പൊട്ടിത്തെറിച്ചു. ജീവനക്കാരി സുശീല 58 മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. പടക്കനിര്‍മാണശാല ഉടമ....

വിഷു ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ ശ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍....

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു.തച്ചോട്ടുകാവ്....

ചേ​റ്റു​വ​യി​ല്‍ ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: ചേ​റ്റു​വ​യി​ല്‍ മി​നി​ലോ​റി​യും ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അപകടത്തില്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മ​ലേ​പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി, ഉ​സ്മാ​ന്‍....

അടിമാലിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അപ്പേ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന അധ്യാപകൻ മരിച്ചു. അടിമാലി മച്ചിപ്ലാവ് പോസ്റ്റ്....

കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവര്‍ക്കാണ് മരിച്ചത്.....

പാലക്കാട് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ....

സിപിഐ എം നേതാവ് എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

അങ്കമാലി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായ എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടിക്ക് സമീപം....

വയനാട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വയനാട്: തലപ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ....

Page 51 of 68 1 48 49 50 51 52 53 54 68