കൊല്ലം കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തളം കുറമ്പാല സ്വദേശികളായ നാസർ....
ACCIDENT
ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിന് സമീപം ഡീസലും പെട്രോളും കയറ്റിവന്ന ടാങ്കറും ഇന്നോവ കാറും കൂട്ടിയിടിച്ചു. ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞു....
കാസര്‍കോട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കല്യാണ സംഘമാണ് അപകടത്തില്‍പ്പെട്ടത്.....
വയനാട്ടിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ബത്തേരി കൊളഗപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ....
നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷെയ്ക്ക് അത്താവൂര്‍ 27 ആണ്....
തൃശ്ശൂർ കുതിരാനിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടം. ഏഴ് വാഹനങ്ങളിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന്....
ഇന്ന് രാത്രി 7.30 നോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.ആനക്കര സ്‌ക്കൈലാബില്‍ വെച്ചാണ് അപകടം.ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (....
കൊല്ലം അഞ്ചാലുംമൂട് ബൈപാസിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് കന്യാകുമാരി സ്വദേശികളായ നിർമ്മാണത്തൊഴിലാളികൾ മരിച്ചു. കലിയൂർ വേങ്കോട് നോർത്ത് കുടുംബവിളവീട്ടിൽ ജഗൻ....
വെള്ളറട തെക്കൻ കുരിശു മലക്ക് അടുത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ 2 പേർ മരിച്ചു. 7 ആം കുരിശിന്റെ സമീപം വച്ച് ഓട്ടോ....
എസ് വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഡിജിപി....
കണ്ണൂര്‍ ഇരിക്കൂറിനടുത്ത് ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുന്നതിനിടെ ഭൂമി താഴ്ന്ന് താഴേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അയൽവീട്ടിലെ കിണറ്റിൽ. ഗർത്തത്തിൽ....
കൊല്ലം ശാസ്താംകോട്ടയിൽ അജ്ഞാത വാഹനമിടിച്ച് വാനര കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.മുൻ പഞ്ചായത്ത് മെമ്പറും വീണ്ടും ശാസ്താംകോട്ട ബ്ലോക്ക് ഡിവിഷൻ....
എറണാകുളം വൈറ്റിലക്ക് സമീപം ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി....
യുഎഇയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ് (29), കണ്ണൂര്‍....
ബൈക്കില്‍ നിന്നും തെറിച്ച് കുളത്തില്‍ വീണയാളുടെ ജീവന്‍ രക്ഷിച്ച് തെരുവുനായ. റോഡരികിലെ കമ്പിയില്‍ തട്ടിയാണ് ഇയാള്‍ വെള്ളത്തില്‍ വീണത്. ആലപ്പുഴ....
കൊല്ലം കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. തൊടിയൂർ വേങ്ങര സ്വദേശി....
ആലപ്പുഴ തുറവൂരില്‍ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്....
ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ്....
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടത് വധ ശ്രമമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കം പൊളിഞ്ഞു. പോലിസ് പറഞ്ഞപ്പോഴാണ്....
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. കയറ്റത്തില്‍....
ആലപ്പുഴയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. സീവ്യൂ വാർഡിൽ പളളിപ്പുരയിടത്തിൽ സഫീദിന്റെ മകൻ അഹ് യാൻ....
തിരുവനന്തപുരം കിളിമാനൂരിനടുത്ത് കാരേറ്റ് വാഹനാപകടത്തിൽ നാല് മരണം. കടയ്ക്കൽ നിന്നും തിരുവനന്തപുരത്തെയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ്....
തിരുവനന്തപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. കാറിലുണ്ടായിരുന്ന വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്.....
വയലിനിസ്റ്റ് ബാലഭാസ്റിന്റെ ജീവനെടുത്ത ദുരൂഹതകള്‍ നിറഞ്ഞ അപകടം നടന്ന് വെള്ളിയാഴ്ച രണ്ട് വര്‍ഷം. വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ....