ACCIDENT

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഗതാഗത....

കല്ലട ബസ് ഹുന്‍സൂറില്‍ അപകടത്തില്‍ പെട്ടു; മലപ്പുറം സ്വദേശിനി മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

അവിനാശി വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മൂന്‍പ്‌ വീണ്ടും ബസ് അപകടം. കല്ലട ബസാണ് ഹുന്‍സൂറില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍....

തമി‍ഴ്നാട്ടില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം; 21 മരണം, 23 പേര്‍ക്ക് പരുക്ക്; മരിച്ചവരില്‍ മൂന്ന് സ്ത്രീകളും

പാലക്കാട് തമിഴ്‌നാട് അവിനാശിയില്‍ വാഹനാപടത്തില്‍ പതിമൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍....

കമല്‍ഹാസന്റെ ‘ഇന്ത്യന്‍-2’ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; മൂന്ന് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ചെന്നൈ പൂനമല്ലിയില്‍ സിനിമ ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കമല്‍ഹാസന്റെ ഇന്ത്യന്‍-2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്.....

തെങ്കാശിക്ക് സമീപം വാഹനാപകടം രണ്ട് മലയാളികള്‍ അടക്കം മൂന്ന് മരണം

തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിൽ വാഹനാപകടത്തിൽ ‌രണ്ടു മലയാളികൾ അടക്കം മൂന്നുപേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി സിൻജു.കെ. നൈനാൻ,....

യുപിയില്‍ ട്രക്കിന് പിന്നില്‍ ബസ് പാഞ്ഞുകയറി 14 മരണം

ഫിറോസാബാദ്: ട്രക്കിനു പിന്നിൽ ബസ് പാഞ്ഞുകയറി 14 പേർ മരിച്ചു. നിരവധി പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ....

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; സൗദിയില്‍ 2 മരണം

സൗദി അറേബ്യയില്‍ ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ മലയാളി യുവാവും സുഹൃത്തിന്റെ മകനും മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ,....

കുറുവിലങ്ങാട് വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം: കുറവിലങ്ങാടിനു സമീപം എം സി റോഡിൽ കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ....

നടി ഷബാന ആസ്മിയുടെ ഡ്രൈവർക്കെതിരെ നടപടി

ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മുംബൈ-....

ആ അപകടത്തിന് പിന്നില്‍ മറനീക്കാത്ത ദുരൂഹത; പോലീസ് കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്. വെള്ളയമ്പലംശാസ്തമംഗലം റോഡില്‍....

കൊല്ലം പുത്തൻ തെരുവിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് അപകടം; 8 പേര്‍ക്ക് പരിക്ക്

കൊല്ലം പുത്തൻ തെരുവിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ചുണ്ടായ അപകടത്തിൽ 8 യാത്രകാർക്ക് പരിക്കേറ്റു. ഭാഗ്യം....

ചിത്രീകരണത്തിനിടെ അപകടം; മഞ്ജു വാര്യര്‍ക്ക് പരുക്ക്

സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. ചതുര്‍മുഖം എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു....

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; 4 പേർ മരിച്ചു

വൈക്കം ചേരുംചുവട് ബസും കാറും കൂട്ടിയിടിച്ച്‌ 4 പേർ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.....

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു; 17 പേർക്ക് പരിക്ക്

പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമി‍ഴ്നാട് തിരുപ്പൂര്‍ ഗാന്ധിനഗര്‍ സ്വദേശി ധര്‍മലിംഗം ആണ് മരിച്ചത്.....

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. രാജാക്കാട്-കുഞ്ചിത്തണ്ണി സംസ്ഥാന പാതയിൽ തേക്കിൻകാനം കാഞ്ഞിരം വളവിന് സമീപം തമിഴ്നാട്ടിൽ....

അട്ടപ്പാടിയില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ മരിച്ചു

അട്ടപ്പാടിയില്‍ വനം വകുപ്പിന്റെ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ ഉബൈദ് മരിച്ചു. മുക്കാലി സ്വദേശിയാണ് ഉബൈദ്. കോഴിക്കോട്ടെ....

കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ ഈച്ച നാരിക്കടുത്ത് ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല്....

പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറിടിച്ച് പരുക്കേറ്റ കുട്ടിയെ അതേ കാറിൽ....

മനസാക്ഷിയില്ലാത്ത ക്രൂരത; കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചു; കുട്ടി മരിച്ചു

പാലക്കാട്: കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ....

വടക്കഞ്ചേരി ‐മണ്ണൂത്തി ദേശീയ പാതയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികൾ മരിച്ചു

വടക്കഞ്ചേരി ‐മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികൾ മരിച്ചു.എറണാകുളം സ്വദേശി ബെന്നി ജോർജ് (54),ഭാര്യ ഷീല....

തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; 3 പേർ മരിച്ചു

തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടങ്ങളിൽ 3 പേർ മരിച്ചു. തൃശൂർ വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ടു കുളത്തിലേക്കു....

അങ്കമാലിയില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു; നാല് മരണം

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ....

ഇടുക്കി- മുട്ടുകാട് ജീപ്പ് മറിഞ്ഞ് രണ്ട് മരണം; 14 പേർക്ക് പരിക്ക്

ഇടുക്കി- മുട്ടുകാട് ജീപ്പ് മറിഞ്ഞ് രണ്ട് മരണം. സൂര്യനെല്ലി സ്വദേശികളായ കാർത്തിക സുരേഷ്, അമല എം ശെൽവം എന്നിവരാണ് മരണപ്പെട്ടത്.കാർത്തിക....

Page 55 of 68 1 52 53 54 55 56 57 58 68