ACCIDENT

ചിത്രീകരണത്തിനിടെ അപകടം; ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം....

ടാങ്കര്‍ ലോറി നേരെ വരുന്നത് കണ്ട് അവരോട് ‘ചാടിക്കോ’ എന്നു പറഞ്ഞു; പിന്നീട് സംഭവിച്ചത്…കാക്കനാട്ടെ അപകടം വിശദീകരിച്ച് ഓട്ടോ ഡ്രൈവര്‍

കഴിഞ്ഞ ദിവസം കാക്കനാട്ടേക്കു പോകുമ്പോള്‍ ഇരുമ്പനത്തിനടുത്ത് മനയ്ക്കപ്പടി പാലത്തില്‍ അഞ്ച് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവത്തിലെ ഓട്ടോ ഡ്രൈവര്‍ സജീവന്‍....

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിൽ പാമ്പ് വിടർത്തി ആടി; ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവ് റോഡിൽ തെറിച്ച് വീണു

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളിൽ പാമ്പ് പത്തി വിടർത്തി നിന്നതോടെ പരിഭ്രാന്തനായി’ നിയന്ത്രണം വിട്ട യുവാവ് റോഡിൽ തെറിച്ച്....

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; നാല്‌ മരണം

ആറ്റിങ്ങൽ ആലംകോട്‌ കൊച്ചുവിളമൂട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ പേർ തൽക്ഷണം മരിച്ചു. നെയ്യാർ ഡാം ആശ്രമത്തിൽ പൂജകഴിഞ്ഞ്‌ കാറിൽ....

കോ‍ഴിക്കോട് റവന്യൂ ജില്ലാ കായികമേളയിലെ ഹാമര്‍ത്രോ മത്സരത്തിനിടെ അപകടം

കോ‍ഴിക്കോട് റവന്യൂ ജില്ലാ കായികമേളയിലെ ഹാമര്‍ത്രോ മത്സരത്തിനിടെ അപകടം. പ്ലസ് ടു വിദ്യാർത്ഥി ടി ടി മുഹമ്മദ് നിഷാലിന്റെ കൈവിരൽ....

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് മുന്നിലായിരുന്നു....

വി​മാ​നം നി​ർ​ത്താ​തെ കു​തി​ച്ചുപാഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു, 42 പേ​ർ‌​ക്ക് പ​രി​ക്ക്

അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ വി​മാ​നം  നി​ർ​ത്താ​തെ റ​ൺ‌​വേ​യി​ലൂ​ടെ കു​തി​ച്ചുപാ​ഞ്ഞ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും 42 പേ​ർ​ക്ക് പ​രി​ക്കേ​ൽ‌​ക്കു​ക​യും ചെ​യ്തു. അ​ലാ​സ്ക....

സ്‌കൂളിലെ മാലിന്യടാങ്കില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്‌കൂളിലെ മാലിന്യ ടാങ്കില്‍ വീണ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൊല്ലം ഏരൂരിലാണ് സ്‌കൂളിലെ മാലിന്യ ടാങ്കിലേയ്ക്ക് വീണ കുട്ടികള്‍ക്ക് പരിക്ക്....

ആ അപകടം ‘ജോസഫ്’ മോഡല്‍ കൊലപാതകമോ?

മൂന്നു വര്‍ഷം മുമ്പ് മരിച്ച സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അവയവ മാഫിയയുടെ ഇടപെടല്‍ ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി.....

മദീനക്ക് സമീപം ബസും വാഹനവും കൂട്ടിയിടിച്ച് അപകടം; 35 പേർ മരിച്ചു

മദീനക്ക് സമീപം കിലോ 170-ൽ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 35 പേർ മരിച്ചു. യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത....

കാസര്‍കോട്-മംഗളൂരു ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; ഗതാഗതം വ‍ഴിതിരിച്ചുവിട്ടു

കാസർകോട് – മംഗളുരു ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ച. കാസർകോട് അടുക്കത്ത് ബയലിനടുത്ത് വച്ച് പുലർച്ചെ ഒന്നരയോടെയാണ്....

തൃശൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തൃശൂർ അവണൂരിൽ ഓടിക്കൊണ്ടിരിക്കെ ഫോർഡ്‌ കാർ കത്തി നശിച്ചു. അവണൂർ മണിത്തറയിൽ ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ്‌ അപകടം. വണ്ടി ഓടിച്ചിരുന്ന....

മുല്ലക്കാനം എസ്റ്റേറ്റിന് സമീപം ബൈക്ക്‌ ബൊലീറോയിൽ ഇടിച്ച്‌ യുവാക്കൾ മരിച്ചു

ബൈക്ക്‌ ബൊലീറോയിൽ ഇടിച്ച്‌ രണ്ട്‌ യുവാക്കൾ മരിച്ചു. രാജാക്കാട്‌ കുരങ്ങുപാറ സ്വദേശികളായ വെട്ടിക്കാട്ട്‌ വിജയൻ – പുഷ്പ്പ ദമ്പതികളുടെ മകൻ....

ദുബായിൽ വാഹനാപകടം; എട്ടു തൊഴിലാളികൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

ദുബായിൽ വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾ മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഇതിൽ ഇന്ത്യക്കാരുമുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ....

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. രാവിലെ ഏഴോടെയാണ് അപകടം....

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നായയെ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ

വാഹനാപകടത്തില്‍ പരിക്കേറ്റ് അത്യാസന നിലയിലായ പട്ടിയെ രക്ഷിക്കാന്‍ മണിക്കൂറികള്‍ നീളുന്ന ശസ്ത്രക്രിയ. തിരവനന്തപുരം കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി മള്‍ട്ടി സ്പെഷ്യലിറ്റി....

സ്വകാര്യ ബസ്സിന്റെ അമിത വേഗത; സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂർ ശക്തൻ നഗറിൽ അമിത വേഗതയിൽ ദിശ തെറ്റിച്ച് വന്ന സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ്....

രാജ്നാഥ് സിംങിന്റെ സന്ദര്‍ശനം; പരീശീലന ലാന്‍ഡിങ്ങിനിടെ വിപണനശാല തകര്‍ന്ന് വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രതിരോധ മന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് പരീശീലന ലാന്‍ഡിങ്ങിനെത്തിയ എസ്.പി.ജിയുടെ ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് മൈതാനത്തെ വിപണനശാലയുടെ ഷെഡ്....

മുരുക്കുമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 പേർ മരിച്ചു

തിരുവനന്തപുരം മുരുക്കുമ്പുഴയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. കണിയാപുരം സ്വദേശി ശ്രീകുട്ടൻ മുരുക്കുമ്പുഴ....

സംസ്ഥാനത്തെവിടയും ഇനി അടിയന്തരസഹായത്തിന് സൗജന്യമായി 108 ആംബുലൻസിന്‍റെ സഹായം ലഭിക്കും

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായി കനിവ് നൂറ്റി എട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.315 ആംബുലൻസുകളാണ് പദ്ദതിപ്രകാരം....

അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ സംസ്ഥാനത്ത് സൗജന്യ ആംബുലന്‍സ് ശൃംഖല

അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുത്രിയിലേക്ക് എത്തിക്കുന്നതിനുളള സൗജന്യ ആംബുലന്‍സ് ശൃംഖല കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളും, സാങ്കേതിക വിദഗ്ദരും അടങ്ങിയ....

മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി – മുണ്ടക്കയം 31-ആം മൈലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്.....

ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട്‌ മറിഞ്ഞ്‌ 11 മരണം

മധ്യപ്രദേശിലെ ഭോപ്പാലിൽ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം. നാലു പേരെ കാണാതായി. പുലർച്ചെ ഭോപ്പാൽ നഗരത്തിെല ഖട്ട്ലപുര ക്ഷേത്ര....

കെ എം ബഷീറിന്റെ മരണം; ഫോക്സ് വാഗണ്‍ കമ്പനിയുടെ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടിച്ച കാറിന്റെ പരിശോധന പൂര്‍ത്തിയാക്കി ഫോക്സ്....

Page 56 of 68 1 53 54 55 56 57 58 59 68
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News