ബിജെപി എം.എല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ വാഹനാപകടത്തില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലപാതക കുറ്റത്തിന് യുപി പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ....
ACCIDENT
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ മുഖ്യപ്രതിയായ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും കുടുംബവും....
കോഴിക്കോട് തൊണ്ടയാട് സിഗ്‌നലിന് സമീപം സ്വകാര്യ ബസ് തലകീഴായ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. മുക്കത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസ്സാണ്....
മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍. നിരവധി മരങ്ങളാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി കടപുഴകി നില്‍ക്കുന്ന അവസ്ഥയിലുള്ളത്. കാറ്റൊന്ന്....
ഇടുക്കിയില്‍ കനത്ത മഴയില്‍ മരം കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആയിരമേക്കര്‍ സ്വദേശി പാറയില്‍ ഗിരീഷിനാണ് പരിക്കേറ്റത്. ഗിരിരീഷിനെ....
ആരാധകരുടെയും സുഹൃത്തളുടെയും ഓര്‍മ്മകളില്‍ ബാലഭാസ്‌കര്‍ മരിക്കുന്നില്ല.. ഇന്നും എന്നും ജീവിക്കുകയാണ്. അകാലമരണം വേര്‍പെടുത്തിയ പ്രിയ സുഹൃത്ത് ബാലഭാസ്‌കറിന്റെ പിറന്നാള്‍ ദിനത്തില്‍....
കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് കത്തി നശിച്ചു. ആംബുലൻസിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര....
കായംകുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. കായംകുളം പുത്തൻ റോഡിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം....
പുലര്‍ച്ചെ നാലു മണി സമയം വീടിന്റെ പോര്‍ച്ചില്‍ നിന്നും കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്.....
ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണവുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങളും ദുരൂഹതകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം....
വൈകിട്ട് അഞ്ചോടെ കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലാണ് അപകടം....
റബർ മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു....
ഹസന്‍കുട്ടി, വഹാബുദ്ദീന്‍ എന്നിവര്‍ സംഭവസ്ഥലത്തും അബ്ദുല്‍ കാദര്‍ സ്വകാര്യ ആശുപത്രില്‍ വെച്ചുമാണ് മരിച്ചത്....
പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്....
എതിര്‍ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു.....